ASSOCIATION NEWS

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. സെപ്റ്റംബർ 20ന് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കണ്ണമംഗല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’ ഓണാഘോഷം വൈവിധ്യമാർന്ന കലാ, കായിക, സാംസ്കാരിക പരിപാടികളോടെ നടന്നു, വർണാഭമായി. ബ്രിഗേഡ് എൽഡൊറാഡോയിലെ ആദ്യ ഓണാഘോഷമായ പരിപാടി മലയാളികൾക്കൊപ്പം വിവിധ...

കെഎന്‍എസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 12,13  തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷവും കുടുംബസംഗമവും 'തരംഗം  2026' സെപ്റ്റംബർ 12,13  തീയതികളിൽ,ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. 12...

ദീപ്തി ഭാരവാഹികള്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍ : കെ. സന്തോഷ്‌കുമാര്‍ (പ്രസിഡന്റ്), സന്തോഷ് ടി.ജോണ്‍ (വൈസ് പ്രസിഡന്റ്),...

കുന്ദലഹള്ളി കേരളസമാജം പൂക്കള, റീൽസ് മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജവും മാർക്ക് ഓൺ ഹോംസും ചേർന്ന് പൂക്കളമത്സരവും റീൽ മത്സരവും സംഘടിപ്പിക്കുന്നു. ഈ മാസം 27 ന് തുബ്രഹള്ളിയിലെ ബെമൽ ലേ...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം ’26 സെപ്റ്റംബർ 13ന് യെലഹങ്ക ന്യൂ ടൗണിലെ ഡോ. ബി. ആർ. അംബേദ്കർ...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം; സാഹിത്യ സമ്മേളനം 19 ന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ചു സമാജം നടത്തുന്ന സാഹിത്യ സമ്മേളനം 19 ന്  വൈകുന്നേരം 3.30 ന് കെ ആർ പുരം റെയിൽവേ സ്റ്റേഷന് പിൻവശമുള്ള വിജിനപുര ജൂബിലി...

നമ്പീശൻ അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും

ബെംഗളൂരു: ബെംഗളൂരു നമ്പീശൻ അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും ജാലഹള്ളി ഷെട്ടിഹള്ളിയിലെ ദൃശ്യ ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന അംഗങ്ങളായ കെ. പി. നാരായണൻ നമ്പീശൻ, വി....