BENGALURU UPDATES

മഴക്കാല വെള്ളക്കെട്ട് തടയാൻ ബെംഗളൂരുവിൽ 2,000 കോടിയുടെ പദ്ധതി

ബെംഗളൂരു: മഴക്കാലത്ത് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഏകദേശം 2,000 കോടി രൂപയുടെ മഴവെള്ളച്ചാൽ നവീകരണ പദ്ധതിക്ക് കർണാടക സർക്കാർ തുടക്കമിട്ടു. മഹാദേവപുര മണ്ഡലത്തിലെ ഗുഞ്ചൂരിൽ ഈ...

അറ്റകുറ്റപ്പണികള്‍; നന്ദി ഹിൽസ് റോഡിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് നന്ദി ഹിൽസിലേക്കുള്ള പാതയിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് എത്തുന്ന വാഹനങ്ങളുടെ തിരക്ക് കൂടി പരിഗണിച്ചാണ് യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ്...

ബെംഗളൂരുവിൽ അഗ്നിരക്ഷാ സേനയ്ക്ക് 16 കോടിയുടെ ആധുനിക ഏരിയൽ ലാഡർ വാഹനം

ബെംഗളൂരു: ഉയരമുള്ള കെട്ടിടങ്ങളിലെ തീപിടിത്തവും മറ്റ് അടിയന്തര അപകടങ്ങളും നേരിടുന്നതിനായി ബെംഗളൂരു അഗ്നിരക്ഷാ സേനയ്ക്ക് 16 കോടി രൂപ ചെലവിൽ അത്യാധുനിക ഏരിയൽ ലാഡർ പ്ലാറ്റ്ഫോം...

സത്യസായി ബാബ ജയന്തി; ആന്ധ്രയില്‍ നിന്നും ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സത്യസായി ബാബയുടെ 101-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പുട്ടപർത്തിയിലേക്കുള്ള  (ശ്രീ സത്യസായി പ്രശാന്തി നിലയം) യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ആന്ധ്രയിലെ മന്ത്രാലയം റോഡില്‍ നിന്ന് ബെംഗളൂരു...

ബെംഗളൂരുവിൽ പുതിയ എ.ഐ. കേന്ദ്രവുമായി കൗച്ച്ബേസ്; വേൾഡ് ട്രേഡ് സെന്ററിൽ ഏഷ്യ-പസഫിക് ആസ്ഥാനം തുറന്നു

ബെംഗളൂരു: ആഗോള ഡാറ്റാബേസ് സാങ്കേതികവിദ്യാ കമ്പനിയായ കൗച്ച്ബേസ് ബെംഗളൂരുവിൽ പുതിയ ഏഷ്യ-പസഫിക് ആസ്ഥാനവും എ.ഐ. സെന്റർ ഓഫ് എക്സലൻസും തുറന്നു. വേൾഡ് ട്രേഡ് സെന്ററിലാണ് പുതിയ...

ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിലുള്ള അഞ്ച് സിറ്റി കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിച്ച് തിരഞ്ഞെടുപ്പ്...

കര്‍ണാടകയില്‍ ആശാ പ്രവർത്തകരുടെ സമരം തുടരുന്നു; 15,000 പ്രതിമാസ ഓണറേറിയം വേണമെന്ന് ആവശ്യം

ബെംഗളൂരു: പ്രതിമാസ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർണാടകയിലെ ആശാ പ്രവർത്തകർ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം തുടരുന്നു. വ്യാഴാഴ്ച...

ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ്ങിലേക്ക്; 2,321 കോടിയുടെ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ് രീതിയിൽ നവീകരിക്കുന്ന നാലാംഘട്ട പദ്ധതിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 2,321.17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്....