മഴക്കാല വെള്ളക്കെട്ട് തടയാൻ ബെംഗളൂരുവിൽ 2,000 കോടിയുടെ പദ്ധതി

ബെംഗളൂരു: മഴക്കാലത്ത് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഏകദേശം 2,000 കോടി രൂപയുടെ മഴവെള്ളച്ചാൽ നവീകരണ പദ്ധതിക്ക് കർണാടക സർക്കാർ തുടക്കമിട്ടു. മഹാദേവപുര മണ്ഡലത്തിലെ ഗുഞ്ചൂരിൽ ഈ നവംബർ 17 നാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പദ്ധതിയുടെ പ്രവൃത്തികൾക്ക് തറക്കല്ലിട്ടത്.

ലോകബാങ്കിന്റെ സഹായത്തോടെയുള്ള കർണാടക വാട്ടർ സെക്യൂരിറ്റി ആൻഡ് ഡിസാസ്റ്റർ റെസിലിയൻസ് പദ്ധതിയുടെ ഭാഗമായാണ് നിർമാണ പ്രവർത്തനങ്ങൾ.

ഹെബ്ബാൾ, വൃഷഭാവതി, ചല്ലഘട്ട, കോറമംഗല എന്നീ നാല് പ്രധാന താഴ്‌വരകളിലെ മഴവെള്ളച്ചാലുകളും രാജകാലുവകളും നവീകരിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആകെ 16 പാക്കേജുകളായാണ് പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ 842 കിലോമീറ്റർ നീളമുള്ള മഴവെള്ളച്ചാൽ ശൃംഖലയുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 440 കിലോമീറ്റർ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന 402 കിലോമീറ്റർ നവീകരിക്കുകയും ശേഷി വർധിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രവൃത്തികളാണ് ഇപ്പോൾ നടപ്പാക്കുന്നത്.

രണ്ടുവർഷത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മഴവെള്ളച്ചാലുകളുടെ കരകൾക്ക് സംരക്ഷണഭിത്തികൾ നിർമിക്കുക, തടസ്സങ്ങൾ നീക്കുക, കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.
SUMMARY: Rs 2,000 crore project in Bengaluru to prevent waterlogging during the rainy season

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അറ്റകുറ്റപ്പണികള്‍; നന്ദി ഹിൽസ് റോഡിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് നന്ദി ഹിൽസിലേക്കുള്ള പാതയിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്...

ഗൃഹലക്ഷ്മി പദ്ധതിയില്‍ ലഭിച്ച 2,000 രൂപയെ ചൊല്ലിയുള്ള തര്‍ക്കം; വയോധികയെ കൊലപ്പെടുത്തിയ മകനും കൊച്ചുമകനും അറസ്റ്റില്‍

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ പ്രതിമാസം ലഭിക്കുന്ന 2,000 രൂപയിൽ...

ബെംഗളൂരുവിൽ അഗ്നിരക്ഷാ സേനയ്ക്ക് 16 കോടിയുടെ ആധുനിക ഏരിയൽ ലാഡർ വാഹനം

ബെംഗളൂരു: ഉയരമുള്ള കെട്ടിടങ്ങളിലെ തീപിടിത്തവും മറ്റ് അടിയന്തര അപകടങ്ങളും നേരിടുന്നതിനായി ബെംഗളൂരു...

വിഷമദ്യം: മണിപ്പുരിൽ 11 പേർ മരിച്ചു; 181 പേർ ആശുപത്രിയിൽ

ഇംഫാല്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 11 പേര്‍...

സുരക്ഷാ ഭീഷണി; ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ദ്ദ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ...

എം.എം.എ ചാരിറ്റി ഹോം; 27 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ജനുവരിയില്‍

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ എംഎംഎ ചാരിറ്റി...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം 22 ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ ബെംഗളൂരുവിന്റെ സഹകരണത്തോടെ...

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ബിജെപിക്ക് ക്ഷീണം, മന്ത്രിയുടെ ഭാര്യയും മക്കളും തോറ്റു‌‌

ജയ്പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബി.ജെ.പി. 37 ജില്ലാ...

Related Articles

Popular Categories