Follow the News Bengaluru channel on WhatsApp
Browsing Category

BENGALURU UPDATES

ട്രെയിൻ യാത്രക്കിടെ കാൽ നഷ്ടപ്പെട്ട ശെൽവൻ എന്ന യുവാവിന് തുണയായി എം.എം.എ

ബെംഗളൂരു: മൈസൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് ജോലി തേടി വന്ന ശെല്‍വന്‍ എന്ന യുവാവ് അപ്രതീക്ഷിത ദുരന്തത്തിനിരയായപ്പോള്‍ നഷ്ടപ്പെട്ടത് ജീവിതത്തെ മുന്നോട്ട് ചലിപ്പിക്കാനുള്ള തന്റെ കാലുകളിൽ…
Read More...

കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്ര ഇന്നു മുതല്‍

ബെംഗളൂരു: കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന് കീഴില്‍ ആധുനിക സൗകര്യങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം തമ്പാനൂരിലെ…
Read More...

എഴുത്തുകാരൻ തന്റെ സാംസ്കാരിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാവണം മനുഷ്യാവസ്ഥകളെ രേഖപ്പെടുത്തേണ്ടത്: ഡോ.…

ബെംഗളൂരു: എഴുത്തുകാരന്‍ തന്റെ സാംസ്‌കാരിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയാവണം മനുഷ്യാവസ്ഥകളെ രേഖപ്പെടുത്തേണ്ടതെന്ന് കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷനും ജ്ഞാനപീഠം ജേതാവുമായ ഡോ. ചന്ദ്രശേഖര…
Read More...

കാർ ലോറിയിലിടിച്ച് മൂന്ന് പേർ മരിച്ചു, പിഞ്ചുകുഞ്ഞിന് ഗുരുതര പരിക്ക്

ബെംഗളൂരു: തുമകുരുവിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർ മരിച്ചു. പിഞ്ചുകുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരു സ്വദേശികളായ അന്നപൂർണ്ണ, അതിഥി, ആരതി…
Read More...

ബി.എം.ടി.സി ബസിന് തീപിടിച്ചു;

ബെം‌ഗളൂരു: ഓടിക്കൊണ്ടിരിക്കെ ബി.എം.ടി.സി.ബസിന് തീപിടിച്ചു. മജെസ്റ്റിക്കിൽ നിന്നും ഹൊസക്കെരെ വിദ്യാനഗറിലേക്ക് പോവുകയായിരുന്ന മിനി ബസിനാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയോടെ കെ.ആർ സർക്കിളിന്…
Read More...

പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഏഴു പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ 16 കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച…
Read More...

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; 37 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: 37 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ ബെംഗളൂരുവില്‍ പിടിയിലായി. മുംബൈ സ്വദേശി രജിത്ത് ബാനു ഗുപ്ത (24), ചെന്നൈ സ്വദേശികളായ അന്‍ഡ്രാന്‍ ഗോമസ് (59), രാജേഷ് (35)…
Read More...

സ്കൂളുകളിലെ ബോംബുഭീഷണി; കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ സ്കൂളുകളിൽ ഇ-മെയിൽ വഴിബോംബു ഭീഷണി ലഭിച്ച സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. വെള്ളിയാഴ്ചയാണ്…
Read More...

കർണാടകയിൽ ഇന്ന് 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 75 പേർ രോഗമുക്തി നേടി

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 46 പേർക്കാണ്. 75 പേർ രോഗമുക്തി നേടി. 0.46 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 9796 പരിശോധനകളാണ് ഇന്ന് നടത്തിയത്. ഇന്ന്…
Read More...

കൈരളി അക്ഷരോത്സവം നാളെ

ബെംഗളൂരു: വിമാനപുര കൈരളി കലാസമിതി കണ്ണൂർ കൈരളി ബുക്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അക്ഷരോത്സവം ഞായറാഴ്ച കൈരളി നിലയം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30-ന് കേന്ദ്രസാഹിത്യ അക്കാദമി…
Read More...