KERALA

ചലച്ചിത്ര നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ അന്തരിച്ചു

കൊച്ചി: നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ (എന്‍.ജി ജോണ്‍-90) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യകാല സിനിമാ നിര്‍മ്മാണ വിതരണക്കമ്പനിയായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒട്ടേറെ ചിത്രങ്ങള്‍...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് ആശ്വാസ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,13,640 രൂപയായി. ഗ്രാമിന് 85 രൂപയുടെ...

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച കുടുംബത്തിലെ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘത്തെ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്...

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മു​ട്ടി​ലി​ഴ​ഞ്ഞ് റെ​യി​ൽ പാ​ള​ത്തി​ലേ​ക്ക് ക​യ​റി; ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം

അമ്പലപ്പുഴ: കളിക്കുന്നതിനിടെ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകൻ ദൃണവ് ആണ് മരിച്ചത്. ചൊ​വ്വാ​ഴ്‌​ച...

വിമാനത്തിലേതിനു സമാനമായ സൗകര്യങ്ങള്‍; കേരള ആര്‍ടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: വിമാനത്തിലേതിനു സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം...

കള്ളക്കടൽ പ്രതിഭാസം: തിരമാല ഉയരും, എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്‍റെ ഭാഗമായി...

പട്ടാപ്പകല്‍ മോഷണം; വീട് കുത്തിത്തുറന്ന് 8 പവൻ സ്വര്‍ണം കവര്‍ന്നു

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 8 പവൻ സ്വർണമാണ് മോഷണം പോയത്. പൊയിലത്ത് വാരിയത്ത് അനില്‍കുമാറിന്റെ വീട്ടിലാണ്...

70 വയസ്സിന് മുകളിലുള്ളവര്‍ക്ക് 23 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; പുതിയ പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 70 വയസ്സും അതിനുമുകളില്‍ പ്രായമുള്ളതുമായ മുഴുവൻ മുതിർന്ന പൗരന്മാർക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'മുഖ്യമന്ത്രിയുടെ വയോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ചു. വരുമാന...