ഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച് പണി. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. ബി.എല്‍. സന്തോഷ് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി...
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. ഭക്ഷണം കഴിക്കാന്‍ ആളുകള്‍ കയറിയ സമയത്താണ് അപകടമുണ്ടായത് എന്നാണ് വിവരം. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഹോട്ടലില്‍...
കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അഭിരാമിനെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന്...
തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളില്‍ നിന്ന്...
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് സർവകലാശാല അനുമതി നിഷേധിച്ചു. ഷീ ഫെസ്റ്റ് പരിപാടിക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. വൈസ് ചാൻസലറുടെ...
കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്‌ക്കല്‍ വീട്ടില്‍ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാലിന്റെ (13)...
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് റേബീസ് പ്രതിരോധ കുത്തിവയ്പ് നല്‍കി. നിലവില്‍ ആർക്കും ആരോഗ്യപ്രശ്നങ്ങളില്ല....