Follow the News Bengaluru channel on WhatsApp
Browsing Category

NATIONAL

പ്രണയം നിരസിച്ച്‌ യുവതി; നഷ്ടപരിഹാരമായി 24 കോടി ആവശ്യപ്പെട്ട് യുവാവ്

പ്രണയം നിരസിച്ച യുവതിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി സിംഗപ്പൂര്‍ സ്വദേശിയായ യുവാവ്. കൗഷിഗണ്‍ എന്ന യുവാവാണ് നോറ ടാന്‍ എന്ന യുവതിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 24 കോടി…
Read More...

സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു. 91 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി വാർധക്യ സഹജമായ അസുഖങ്ങളാൽ…
Read More...

സുപ്രീം കോടതി ചരിത്രത്തിൽ ആദ്യമായി സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങുന്നു

സുപ്രീം കോടതി ആദ്യമായി സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങുന്നു. രാജ്യം പരമാധികാര റിപ്പബ്ലിക്ക് ആയതിന്റെ രണ്ടു ദിവസം കഴിഞ്ഞ്, 1950 ജനുവരി 28 നാണ് സുപ്രീം കോടതി നിലവില്‍ വന്നത്. സുപ്രീം കോടതി…
Read More...

ഹൊസൂരിൽ കേരള ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്

ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും തമ്മിൽ സംഘർഷമുണ്ടായ ഹൊസൂരിൽ കേരള ആർടിസി സ്വിഫ്റ്റ് ഗജരാജ ബസിനു നേരെ കല്ലേറ്. കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത…
Read More...

കുഞ്ഞിനെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച്‌ വിമാനത്തില്‍ കയറാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയിൽ

വിമാനത്താവളത്തില്‍ ചെക്ക്- ഇന്‍ കൗണ്ടറില്‍ കുട്ടിയെ ഉപേക്ഷിച്ച്‌ കടന്നുകളയാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. ഇസ്രയേലിലെ ടെല്‍ അവീവയിലെ വിമാനത്താവളത്തിലാണ് സംഭവം. കുട്ടിയ്ക്ക്…
Read More...

ഹൈഡ്രജൻ ട്രെയിൻ ഈ വർഷം

ന്യൂഡല്‍ഹി: രാജ്യത്ത് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകള്‍ ഈ വര്‍ഷം തന്നെ സർവീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഡിസംബറോടെയായിരിക്കും സര്‍വീസ്…
Read More...

വൻ ഹിമപാതം; കാശ്മീരിലെ ഗുൽമാർഗിൽ രണ്ട് പോളിഷ് പൗരന്മാർ മരിച്ചു, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി…

കാശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് പോളിഷ് പൗരന്മാർ മരിച്ചു. ഹിമപാതത്തിൽ കുടുങ്ങിയ 19 പേരെ രക്ഷപ്പെടുത്തി. സ്കീ റിസോർട്ടിന് സമീപത്തുള്ള അഫർവത് കൊടുമുടിയിൽ ഇന്ന് ഉച്ചയോടെയാണ്…
Read More...

കേന്ദ്ര ബജറ്റ്: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, വ്യത്യസ്ത മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്നതെന്ന് എം…

ബെംഗളൂരു: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്ന ഒരു ബജറ്റ് ആയാണ് കേന്ദ്രബജറ്റിനെ കാണുന്നതെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി.…
Read More...

കേന്ദ്ര ബജറ്റിൽ അപ്പർ ഭദ്ര പദ്ധതിക്ക് 5300 കോടി; നന്ദി അറിയിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ 5,300 കോടി രൂപ അനുവദിച്ചതിൽ കേന്ദ്ര സർക്കാറിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വരൾച്ച സാരമായി ബാധിച്ച കർണാടകയ്‌ക്ക്…
Read More...

കേന്ദ്ര ബജറ്റ് 2023: സ്വര്‍ണം, വെള്ളി, വജ്രം, പ്ലാറ്റിനം എന്നിവയ്ക്ക് വില കുതിച്ചയുരും

ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി 2023ലെ യൂണിയന്‍ ബഡ്‌ജറ്റ്. സ്വര്‍ണം, വെള്ളി, വജ്രം, പ്ലാറ്റിനം എന്നിവയ്ക്ക് വില കൂടുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍…
Read More...