NATIONAL

വി. ഡി. സതീശന്‍ കേരള മുഖ്യമന്ത്രി; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിച്ച്  കോൺഗ്രസ് ദേശീയ നേതൃത്വം. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ.​​ഐ.സി.സി നേതാവ്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ യുവമോര്‍ച്ചാ നേതാവും സഹോദരനും. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരു ഗ്രാം എന്നിവിടങ്ങളില്‍ നിന്നായി രണ്ടു പേരെയും അടക്കം...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍ ഇന്ന് രാവിലെയായിരുന്നു ആക്രമണമുണ്ടായത്. വാഹനത്തിന് നേരെയുണ്ടായ വെടിവയ്‌പ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ഡ്രൈവർമാരുള്‍പ്പെടെ...

മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം. മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ലോ​ക്സ​ഭാ...

പൂനൈയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

പൂനെ: മഹാരാഷ്‌ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ബുധനാഴ്ച വീണ്ടും വിമാനാപകടം. റെഡ്‌ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് ഗോജുബാവി ഗ്രാമപരിധിയില്‍ തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി...

അഞ്ചാംതവണയും അധികാരത്തില്‍; പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി: എൻ.ആർ. കോണ്‍ഗ്രസ് സ്ഥാപക നേതാവ് എൻ. രംഗസ്വാമി അഞ്ചാം തവണയും പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവർണർ കൈലാഷ്...

തൃഷ ചിത്രം കറുപ്പിന് പ്രത്യേക അനുമതി നല്‍കി വിജയ്

ചെന്നൈ: തൃഷ കൃഷ്ണനും സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായ കറുപ്പിന് തമിഴ്‌നാട്ടില്‍ പ്രത്യേക ഷോ നടത്താന്‍ അനുമതി. രാവിലെ ഒമ്പത് മണിക്കുള്ള പ്രദര്‍ശനത്തിനാണ് വിജയ്...

മഹാരാഷ്ട്രയിൽ ശക്തമായ കാറ്റിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറ് മരണം; 14 പേർക്ക് പരുക്ക്

സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറ് തീർത്ഥാടകർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റിലാണ് അപകടമുണ്ടായത്. 14 പേർക്ക് പരുക്കേറ്റു....