NATIONAL

‘വന്ദേമാതരത്തെ അപമാനിച്ചു’; സോണിയ ഗാന്ധിക്കെതിരെ പോലീസില്‍ പരാതി

മംഗളൂരു: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തില്‍ കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കി. മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് വികാസ്...

വിമാനത്താവളത്തില്‍ യാത്രക്കാരൻ്റെ ലൈസൻസുള്ള തോക്ക് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു: 2 ജീവനക്കാര്‍ക്ക് പരുക്ക്

വാരാണസി: ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലൈസൻസുള്ള പിസ്റ്റള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച്‌ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്ക്. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. എയർപോർട്ട് കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ്...

പശ്ചിമ ബംഗാള്‍ മുൻ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി തൂങ്ങിമരിച്ച നിലയില്‍

രാംപൂര്‍ഹാട്ട്: പശ്ചിമ ബംഗാള്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) മുതിര്‍ന്ന നേതാവുമായ ആശിഷ് ബാനര്‍ജിയെ ബീര്‍ഭൂം ജില്ലയിലെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകർന്ന് വീണ് എട്ട് വയസുകാരൻ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു....

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിച്ചു..എന്നാൽ, കേരളത്തിൽ...

അരുണാചൽ പ്രദേശിൽ കനത്ത മഴ; ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ചുപേരെ കാണാതായി, മണ്ണിടിഞ്ഞ് നാല് മരണം

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും നാല് പേര്‍ മരിച്ചു. അഞ്ച് സൈനികരെ കാണാതായി. രണ്ടുപേരെ രക്ഷപെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തത്തിന് ഇടയാക്കിയ സംഭവങ്ങൾ. ദിബാംഗ്...

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; രാ​ജ്ഘ​ട്ടി​ൽ ഗാ​ന്ധി​ജി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ എത്തി. വിവിധ മേഖലകളില്‍ നിന്നുള്ള...

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനല്‍ പരാതിയുടെ അടിസ്ഥാനത്തില്‍...