Follow the News Bengaluru channel on WhatsApp
Browsing Category

TRENDING

നടന്‍ ധ്രുവ സര്‍ജക്കും ഭാര്യക്കും കോവിഡ്

ബെംഗളൂരു : കന്നട നടന്‍ ധ്രുവ സര്‍ജക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം ഉള്ളതിനാല്‍ താന്‍ ഐസൊലേഷനിലാണ് ഉള്ളതെന്നും താരം ട്ട്വിറ്ററില്‍ …
Read More...

ഏഴു ദിവസ ലോക് ഡൗണില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കില്ല

ബെംഗളൂരു : ബെംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളിലായി ചൊവ്വാഴ്ച രാത്രി മുതല്‍ ഒരാഴ്ച്ചക്കാലത്തേക്ക് ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ വാഹനങ്ങള്‍ക്ക് യാത്രാ പാസുകള്‍ അനുവദിക്കില്ലെന്ന് ബെംഗളൂരു…
Read More...

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3176 പേർക്ക്; 87 മരണം, ബെംഗളൂരു അർബനിൽ 1975 പേർക്കു കൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് വ്യാപനം ആശങ്കയുളവാക്കും വിധത്തിൽ കുതിച്ചുയരുന്നതിൻ്റെ സൂചനകളാണ് കഴിഞ്ഞ ഒരാഴ്ച്ചയായി സ്ഥിരീകരിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത്. ജൂലൈ…
Read More...

കേരളത്തിൽ അറുന്നൂറ് കടന്ന് രണ്ടാം ദിവസം; ഇന്ന് സ്ഥിരീകരിച്ചത് 623 പേർക്ക്, ഒരു മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് 623 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 9553 ആയി. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന്. 96…
Read More...

ചികിത്സാ നിഷേധിച്ച സംഭവം; ആശുപത്രികള്‍ റിസപ്ഷനിൽ കിടക്കകളുടെ എണ്ണം പ്രദർശിപ്പിക്കാൻ സർക്കാർ ഉത്തരവ്

ബെംഗളൂരു : കോവിഡ് രോഗികൾക്ക് കിടക്ക ലഭ്യമല്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ച സംഭവത്തെ തുടർന്ന് സർക്കാർ ക്വാട്ടയിലേക്ക് ആശുപത്രികള്‍ മാറ്റി വെച്ച 50 ശതമാനം കിടക്കകളുടെ തൽസമയ വിവരം…
Read More...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് ബിബിഎംപി ജീവനക്കാർ മരിച്ചു

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു ബിബിഎംപി ജീവനക്കാർ ഇന്നലെ മരണപ്പെട്ടു. ബിബിഎംപിയിൽ ടാക്സ് സൂപ്പർവൈസറായ യെലഹങ്ക സ്വദേശി നടരാജ (58) റവന്യൂ സെക്ഷൻ ഓഫീസറായിരുന്ന…
Read More...

ബെംഗളൂരുവിൽ കോവിഡ് ചികിത്സക്കായി കിടക്കകളുടെ തൽസമയ വിവരം അറിയാൻ വെബ് പോർട്ടൽ

ബെംഗളൂരു : നഗരത്തിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതയറിയാൻ തൽസമയ ഡാഷ് ബോർഡ് ബിബിഎംപി പുറത്തിറക്കി. ബെംഗളുരു കോർപറേഷന്…
Read More...

ബെംഗളൂരുവില്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണത്തില്‍ വര്‍ധന; ഒറ്റ ദിവസത്തില്‍ വര്‍ധിച്ചത് 284…

ബെംഗളൂരു : ബെംഗളൂരുവിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം നിയന്ത്രിത മേഖലകളിലും വർധനവ്. കഴിഞ്ഞ ഞായറാഴ്ചവരെ 3168 മേഖലകളായിരുന്നു കണ്ടെയിൻമെൻ്റ് പ്രദേശമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ…
Read More...

അഞ്ചു ജില്ലകളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആരംഭിച്ചു

ബെംഗളൂരു : കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനിടെ പ്രതിരോധനിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയ സമ്പൂർണ ലോക് ഡൗൺ ബെംഗളൂരു അർബൻ, റൂറൽ, കൽബുർഗി,ധാർവാഡ്,റായിച്ചൂർ…
Read More...

എട്ട് ജില്ലകളിൽ ലോക് ഡൗൺ നടപ്പിലാക്കാൻ ഒരുങ്ങി കർണാടക

ബെംഗളുരു: കോവിഡ് വ്യാപനം ആശങ്ക ഉയർത്തി വർധിക്കവെ പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക ലോക് ഡൗൺ നടപ്പിലാക്കുന്നത് എട്ടു ജില്ലകളിൽ. ഇതിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ ലോക് ഡൗൺ…
Read More...