ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി സെപ്തംബർ വരെ നീട്ടി

ന്യൂ​ഡ​ൽ​ഹി: 2025-26 അ​സ​സ്‌​മെ​ന്റ് വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31ൽ​നി​ന്ന് സെ​പ്റ്റം​ബ​ർ 15ലേ​ക്ക് നീ​ട്ടി.

അ​ക്കൗ​ണ്ടു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ, ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഇ​ത് ബാ​ധ​ക​മാ​ണ്. 2024 ഏ​പ്രി​ൽ​മു​ത​ൽ 2025 മാ​ർ​ച്ച് വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നേ​ടി​യ വ​രു​മാ​ന​ത്തി​നാ​ണ് റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

റിട്ടേൺ സമർപ്പണം കൂടുതൽ എളുപ്പമാക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും കൃത്യമായ റിപ്പോർട്ടിങ്‌ ഉറപ്പുവരുത്തുന്നതിനുമായി റിട്ടേൺ ഫോമിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ന് സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് തീ​യ​തി നീ​ട്ടി​യ​തെ​ന്ന് കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ് അ​റി​യി​ച്ചു.
<BR>
TAGS : INCOME TAX, IT RETURNS
SUMMARY : Deadline for filing ITR extended till September

Hot this week

കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ ഇടയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാൽ ജൂൺ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍...

ഒടുവില്‍ ക്ലൈമാക്സിലേക്ക്; കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്...

കോലിയുടെ സെഞ്ച്വറി കരുത്തില്‍ കൊൽക്കത്തക്കെതിരെ ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം

റായ്പുർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ഓപ്പണറായിറങ്ങിയ...

കർണാടകയിൽ ഹിജാബ് നിരോധനം നീക്കി; നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍...

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: വീട്ടില്‍ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചുണ്ടായ അപകടത്തില്‍ ഗൃ​ഹ​നാ​ഥ​ൻ...

ഹൃദയാഘാതം; കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച...

Related Articles

Popular Categories