ബലി പെരുന്നാൾ; ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാര സമയവും

ബെംഗളൂരു: കേരളത്തിലും ബെംഗളൂരുവിലും നാളെ ബലി പെരുന്നാൾ. പ്രവാചകൻ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണമായ ജീവിതം അനുസ്മരിച്ചാണ് ഇസ്‌ലാം മതവിശ്വാസികൾ ഈ ദിനം കൊണ്ടാടുന്നത്. പെരുന്നാൾ നമസ്കാരത്തിനായി ബെംഗളൂരു, മൈസൂരു അടക്കമുള്ള നഗരങ്ങളിലെ വിവിധ പള്ളികള്‍, മലയാളി കൂട്ടായ്മകള്‍ എന്നിവ ഒരുക്കുന്ന ഈദ്ഗാഹുകളുടെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

പെരുന്നാൾ നമസ്കാരം, നേതൃത്വം, സമയം എന്നിവ താഴെ കൊടുക്കുന്നു.

◼️ സമസ്തയ്ക്ക് കീഴിലുള്ള മസ്ജിദുകൾ

∙ആർ.സി പുരം ഖുവത്തുൽ ഇസ്‌ലാം മസ്ജിദ്: ഇബ്രാഹിം ഖലീൽ ദാരിമി–∙ബൊമ്മനഹള്ളി മഹ്മൂദിയ മസ്ജിദ്: മുസ്തഫ ഹുദവി കാലടി–7.30
∙ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഫ്: ഹുജത്തുള്ള ഹുദവി–7.30
∙ബിടിഎം തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്റർ: അബ്ദുൽ റഹ്മാൻ അർഷദി–8
∙നീലസന്ദ്ര മദീന മസ്ജിദ്: സയ്യിദ് മുഹമ്മദ് നൂരി–8.30
∙യശ്വന്തപുര അൽ മസ്ജിദുൽ ബദരിയ്യ: ഷൗക്കത്തലി വെള്ളമുണ്ട–9.
∙എച്ച്എഎൽ ഇ‌സ്‌ലാംപുർ മസ്ജിദ് ഇ ഖലീൽ: റഫീഖ് ബാഖവി–8.30
∙മാക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദ്: സിദ്ദിഖ് റഹ്മാനി–8
∙ബെന്നാർഘട്ട റോഡ് നോബോ നഗർ ജാമിയ മസ്ജിദ്–7.30
∙ജാലഹള്ളി ഷാഫി മസ്ജിദ്: ഹുസൈനാർ ഫൈസി–9
∙ബ്യാരി ജമാഅത്ത്: ഹംസ ഫൈസി–7.30
∙താനറി റോഡ് മസ്ജിദ് അൽ മദീന: മിഥുലാജ് ഹുദവി–8

◼️മലബാർ മുസ്‌ലിം അസോസിയേഷന്‍

∙ഡബിൾ റോഡ് ഷാഫി മസ്ജിദ്: ഉമർ അബ്ദുല്ല ഫൈസി– രാവിലെ 7
∙മോത്തിനഗർ മഹ്മൂദിയ മസ്ജിദ്: പി.എം.മുഹമ്മദ് മൗലവി– 8
∙ആസാദ് നഗർ മസ്ജിദുന്നമിറ: കെ.വി.ഷാഹിദ് മൗലവി– 8
∙ജയനഗർ മസ്ജിദ് യാസിൻ: മുഹമ്മദ് മുസല്യാർ– 8

◼️സുന്നി മാനേജ്മെന്റ് അസോസിയേഷൻ
∙അൾസൂർ മർക്കസുൽ ഹുദാ അൽ ഇസ്‌ലാമിക്: ജാഫർ നൂറാനി– 8.30
∙പീനിയ മസ്ജിദ് ഉൽ ഖൈർ ബഷീർ സഅദി– 8
∙ബ്രോഡ്‌വെ മസ്ജിദ് ഉർ റഹ്മാനിയ ശിഹാബ് സഖാഫി കരേക്കാട്– 9
∙മസ്ജിദ് നൂർ: അനസ് സിദ്ദിഖ് കാമിൽ സഖാഫി– 7.30
∙വിവേക്നഗർ ഹനഫി മസ്ജിദ്: അഷ്റഫ് സഖാഫി– 7.45
∙കാടുഗോഡി മസ്ജിദ് ഇ ഉമർ: മുഹമ്മദ് സുഹൈൽ ഖുതുബി– 8
∙എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസ: മുഹമ്മദ് ഉനൈസ്– 8.30
∙സാറാപാളയ മർകസ് മസ്ജിദ്: മുഹമ്മദ് മുബീൻ ഇമ്ദാദി– 7.50
∙ഹൊസൂർ മസ്ജിദ് തഖ്‌വ: അബ്ദുൽ ഗഫൂർ സഖാഫി– 9
∙കസവനഹള്ളി അൽ ഹുദാ: താജുദ്ദീൻ ഫാളിലി– 7.30
∙മജസ്റ്റിക് വിസ്ഡം മസ്ജിദ്: ഷാഫി സഅദി– 8
∙കെജിഎഫ് മലയാളി മസ്ജിദ്: അസൈനാർ സഖാഫി– 7.30
∙നെലമംഗല എസ്എംഎ മസ്ജിദ്: സലിം അൻവരി– 7
∙തുമക്കൂരു ഗുബ്ബി ഗേറ്റ് ഷാഫി മസ്ജിദ്: സാബിത്ത് ശാമിൽ ഇർഫാനി– 8
∙കനക്പുര ഹാരോഹള്ളി മസ്ജിദുൽ ഫത്തഹ്: മൂർഷിദ് ഇർഷാദി– 8
∙രാമനഗര മസ്ജിദുനൂർ: സക്കറിയ സഖാഫി– 8
∙ഗൂട്ടഹള്ളി ജുമാമസ്ജിദ്: ഹാരിസ് മദനി– 9
∙ജെ.സി നഗർ ഷാഫി മസ്ജിദ്: അബ്ദുറഹ്മാൻ സഖാഫി–8.
∙കെആർ പുരം നുസ്രത്തുൽ ഇസ് ലാം ജമാഅത്ത് ജുമാമസ്ജിദ്: അബ്ബാസ് നിസാമി–8
∙ബേഗൂർ ഇത്ഖാൻ ജുമാമസ്ജിദ്: വാജിദ് അംജദി– 7.30
∙കോഡിഹള്ളി ജുമാമസ്ജിദ് : ഹബീബ് നൂറാനി– 8.30
∙ബിസ്‌മില്ലാ നഗർ ഗുരപ്പൻപാളയ മസ്ജിദ്: ജമാൽ സഖാഫി– 8.45.
∙കോറമംഗല കേരള മുസ്‌ലിം ജമാഅത്ത്: സി.എ.സത്താർ മൗലവി– 8
∙മല്ലേശ്വരം അൻവറുൽ ഹുദാ ജുമാമസ്ജിദ്: ഇസ്മയിൽ അൻവരി– 8.15
∙ആർടി നഗർ കർണാടക ബ്യാരി ജമാഅത്ത്– 8
∙ലക്ഷ്മി ലേഔട്ട് മർക്കസ് ബദരിയ്യ മസ്ജിദ്: ശംസുദീൻ അസ്ഹരി–7.30
∙മടിവാള ഉമർ ഫാറൂഖ് മസ്ജിദ്: സലീം ഫാളിലി– 8.15
∙ശിക്കാരിപാളയ ഷാഫി മസ്ജിദ്: മജീദ് മിസ്ബാഹി- 8
∙യാറബ് നഗർ സാദിയ്യ മസ്ജിദുൽ ഹുദ: അബ്ദുൽ സമദ് അഹ്സനി– 8.30
∙എം.എസ് പാളയ നൂറുൽ അഖ്‌സ മസ്ജിദ്: ഹള്‌ൽ അഹ്സനി– 9
∙യെലഹങ്ക എൻഇഎസ് ഹിദായത്തുസിബിയാൻ: എം.കെ.അയൂബ് ഹസനി- 8

◼️ബെംഗളൂരു ഇസ്ലാഹി സെൻ്റര്‍

∙ബിടിഎം ലേഔട്ട്‌ ജനാർധൻ ഗവൺമെന്റ് കന്നഡ സ്കൂള്‍; അശ്‌റഫ് സലഫി-7.30
∙ഹെഗ്ഡെ നഗർ സിഎംഎ പാലസ് കൺവെൻഷൻ സെന്റര്‍: ജസീൽ നജാത്തി -7.30
∙ശിവാജി നഗർ മദ്റസ എ നിസ്വാൻ സ്കൂള്‍: നിസാർ സ്വലാഹി -7.30
∙ഇലക്ട്രോണിക് സിറ്റി ഷംസ് സ്കൂൾ ഗ്രൗണ്ട്: അമീൻ അഹമ്മദ്-7.45
∙വൈറ്റ്‌ഫീല്‍ഡ് ഖുബ മുസല്ലാഹ് മസ്ജിദ്:അബ്ദുൽ അഹദ് സലഫി-8

◼️മസ്ജിദുർ റഹ്മ ഈദ്ഗാഹ് സഫീനാ ഗാർഡന്‍: കെ. വി. ഖാലിദ് 8.30

◼️മൈസൂരു 

∙ഗൗസിയ നഗർ അൽ നൂർ മസ്ജിദ്: ഉമർ നൂറാനി– 9
∙മൈസൂരു കേരള മുസ്‌ലിം ജമാഅത്ത്–സൈനുദ്ദീൻ സഹദി– 9
∙കമ്പിപുര താജുശരിയാ അക്കാദമി: സൽമാൻ നിസാമി അൽ ഫാറൂഖി– 8
∙മൈസൂരു ടൗൺ മസ്ജിദുൽ മലബാറിയ: സൈനുദ്ദീൻ സഹദ്– 9
∙കെസറ അജു മസ്ജിദ്: അൻസാർ റബാനി – 9
∙ഇസ്ലാഹി സെന്റർ ബെന്നിമണ്ഡപ ബാലഭവൻ: ഡോ. മുസ്തഫ ഫാറൂഖി 7.30

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ മോശം പരാമര്‍ശം; യൂട്യൂബര്‍ രാജൻ ജോസഫ് അറസ്റ്റില്‍

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസില്‍ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റില്‍....

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി; യുവാവിന്റെ വിരലുകള്‍ അറ്റു

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ പടക്കം...

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്‌എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയുടെ കൈ...

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ മോശം പരാമര്‍ശം; യൂട്യൂബര്‍ രാജൻ ജോസഫ് അറസ്റ്റില്‍

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസില്‍ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റില്‍....

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി; യുവാവിന്റെ വിരലുകള്‍ അറ്റു

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ പടക്കം...

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്‌എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയുടെ കൈ...

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അമ്മയുടെ...

Related Articles

Popular Categories