Friday, February 20, 2026
24.3 C
Bengaluru

വയോധികയെ കൊന്ന് സ്വർണാഭരണങ്ങൾ കവർന്നു

ബെംഗളൂരു: തളര്‍വാതം വന്നു കിടപ്പിലായ ഭർത്താവിന്റെ കണ്മുന്നില്‍ വെച്ച് വയോധികയെ കൊലപ്പെടുത്തി നൂറു ഗ്രാം സ്വർണാഭരണം കവർന്നു. നെലമംഗല പേട്ടെ സ്ട്രീറ്റിൽ താമസിക്കുന്ന ശോഭ (69) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശത്ത് ഹോൾ സെയിൽ ഷോപ്പ് നടത്തുന്ന ശിവകുമാറിനെ പോലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച വൈകീട്ടാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ദമ്പതികള്‍ക്ക്  മക്കളില്ല. ഇരുവരും മാത്രമാണ് വീട്ടില്‍ വീട്ടിലുള്ളത്.  ഭർത്താവിനെ ഫിസിയോതെറാപ്പി നടത്താൻ തെറാപ്പിസ്റ്റ് വീട്ടിലെത്തി യപ്പോൾ രക്തത്തിൽ കുളിച്ച് ശോഭയെ കട്ടിലിൽ കണ്ടെത്തു കയായിരുന്നു. ഭർത്താവ് കിടന്നിരുന്ന കട്ടിലിലാണ് മൃതദേഹവും ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

കുടിക്കാന്‍ വെള്ളം ആവശ്യപെട്ട് വീട്ടിലെത്തിയ പ്രതി ശിവകുമാർ ആഭരണം കവരാൻ ശ്രമിച്ചപ്പോൾ ശോഭ എതിർത്തു. ഇതോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. എട്ടുലക്ഷം രൂപയുടെ കടം വീട്ടാനാണ് കൃത്യം നിർവഹിച്ചതെന്ന് ഇയാൾ മൊഴിനൽകിയതായി പോലീസ് പറഞ്ഞു.
SUMMARY: Elderly woman killed and gold ornaments stolen

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ഇരുപതോളം യുവതികളെ;​ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

തൃശൂർ: പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ. തൃശൂർ താന്യം സ്വദേശി...

എസ്.ഐ.ആർ പൂർത്തിയായി, അന്തിമ വോട്ടർപട്ടിക നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിന്...

കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റിൽ കുടുങ്ങിയ...

സി ജെ കുഞ്ചെറിയയെ അനുസ്മരിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെയും കെഎൻഇ ട്രസ്റ്റിന്റെയും മുൻ പ്രസിഡന്റ് ആയിരുന്ന സി...

16 വയസ്സുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാസറഗോഡ്: പതിനാറുകാരിയെ അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. കാസറഗോഡ്...

Topics

ബെംഗളൂരുവില്‍ 24 കോടിയുടെ കൊക്കെയ്നുമായി ബ്രസീലുകാരൻ പിടിയിൽ

ബെംഗളൂരു: 24 കോടി രൂപ വിലമതിക്കുന്ന 4.8 കിലോ കൊക്കെയ്നുമായി ബ്രസീലിയൻ...

രാജ്യത്തെ ഏറ്റവും വലിയ  റെയിൽവേ ടെർമിനൽ യെലഹങ്കയിൽ നിര്‍മിക്കുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ പുതിയ ഒരു റെയിൽവേ ടെർമിനൽ കൂടി വരുന്നു....

മുൻ ഐ.എസ്.ആർ.ഒ. ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വൈറ്റ്ഫീൽഡിലെ ബൊമ്മനഹള്ളിയിലെ ഫ്ലാറ്റിൽ...

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; ബെംഗളൂരുവില്‍ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഉച്ചഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. രാജാജിനഗറിലെ...

സ്വ​ത്തു​ത​ർ​ക്കം; ബെംഗളൂരുവിൽ അച്ഛനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ബെംഗളൂ​രു: ബെംഗളൂരുവിൽ സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ക​ൻ അ​ച്ഛ​നെ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു. ബി.എം.ടി.സിയില്‍...

വന്‍ മയക്കുമരുന്ന് വേട്ട; 21.50 കോടിയുടെ ലഹരിമരുന്ന് പിടിച്ചു, 3 മലയാളികൾ ഉൾപ്പെടെ 15 പേര്‍ അറസ്റ്റില്‍

ബെംഗളുരു: മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ബെംഗളുരുവിലെ വിവിധ ഭാഗങ്ങളിൽ  സെൻട്രൽ ക്രൈം...

ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

ബെംഗളൂരു: കർണാടകയിലെ ഹംപിയില്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും...

അമ്മയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസുകാരൻ കുളത്തില്‍ വീണ് മരിച്ചു

ബെംഗളൂരു: അമ്മയുടെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തില്‍ വീണു...

Related News

Popular Categories

You cannot copy content of this page