വയോധികയെ കൊന്ന് സ്വർണാഭരണങ്ങൾ കവർന്നു

ബെംഗളൂരു: തളര്‍വാതം വന്നു കിടപ്പിലായ ഭർത്താവിന്റെ കണ്മുന്നില്‍ വെച്ച് വയോധികയെ കൊലപ്പെടുത്തി നൂറു ഗ്രാം സ്വർണാഭരണം കവർന്നു. നെലമംഗല പേട്ടെ സ്ട്രീറ്റിൽ താമസിക്കുന്ന ശോഭ (69) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശത്ത് ഹോൾ സെയിൽ ഷോപ്പ് നടത്തുന്ന ശിവകുമാറിനെ പോലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച വൈകീട്ടാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ദമ്പതികള്‍ക്ക്  മക്കളില്ല. ഇരുവരും മാത്രമാണ് വീട്ടില്‍ വീട്ടിലുള്ളത്.  ഭർത്താവിനെ ഫിസിയോതെറാപ്പി നടത്താൻ തെറാപ്പിസ്റ്റ് വീട്ടിലെത്തി യപ്പോൾ രക്തത്തിൽ കുളിച്ച് ശോഭയെ കട്ടിലിൽ കണ്ടെത്തു കയായിരുന്നു. ഭർത്താവ് കിടന്നിരുന്ന കട്ടിലിലാണ് മൃതദേഹവും ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

കുടിക്കാന്‍ വെള്ളം ആവശ്യപെട്ട് വീട്ടിലെത്തിയ പ്രതി ശിവകുമാർ ആഭരണം കവരാൻ ശ്രമിച്ചപ്പോൾ ശോഭ എതിർത്തു. ഇതോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. എട്ടുലക്ഷം രൂപയുടെ കടം വീട്ടാനാണ് കൃത്യം നിർവഹിച്ചതെന്ന് ഇയാൾ മൊഴിനൽകിയതായി പോലീസ് പറഞ്ഞു.
SUMMARY: Elderly woman killed and gold ornaments stolen

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രണ്ട് വര്‍ഷം പഴക്കമുണ്ടെന്ന് സംശയം; കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് തലയോട്ടി കണ്ടെത്തി. വലിയങ്ങാടിയിൽ നിന്നും...

ഇടുക്കിയില്‍ കനത്ത മഴ: വട്ടവടയില്‍ വീട് തകര്‍ന്ന് വൈദ്യുതാഘാതമേറ്റ് രണ്ടു മരണം

ഇടുക്കി: വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ...

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ ഉറപ്പിച്ച്‌ ചരിത്രനേട്ടവുമായി സുചിക തരിയാല്‍

നഗോയ: എഷ്യൻ ഗെയിംസിലെ മിക്സഡ് മാർഷ്യല്‍ ആർട്സ് 69 കിലോഗ്രാം മത്സരത്തില്‍...

പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

തൊടുപുഴ: പാല്‍ക്കുളംമേടിനു സമീപം ആല്‍പ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തു...

ഒക്ടോബര്‍ 1 മുതല്‍ സബ്‌സിഡി എല്‍.പി.ജി ലഭിക്കാൻ ആധാര്‍ ഇ-കെ.വൈ.സി നിര്‍ബന്ധം

കോഴിക്കോട്: ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക (എല്‍.പി.ജി) റീഫില്ലുകള്‍ക്ക് ഒക്ടോബർ ഒന്നു...

സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

സുല്‍ത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക്...

ഒരാള്‍ക്ക് ഒരു അരവണ മാത്രം; ശബരിമലയില്‍ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയില്‍  നിയന്ത്രണം തുടരും. ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും...

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിലേക്ക്

വയനാട്: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോട്ടർ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ...

Related Articles

Popular Categories