ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തിന് ബോംബ് ഭീഷണി. ഞായറാഴ്ച ഇ മെയില്‍ വഴിയാണ് വിമാനത്താവള ഡയറക്ടർക്ക് ബോംബ് ഭീഷണി. സന്ദേശം ലഭിച്ചത്, തുടര്‍ന്നു ബോംബ് ഡിറ്റക്ഷൻ ടീം, ഇന്റലിജൻസ് ബ്യൂറോ (IB), സിവിൽ ഏവിയേഷൻ സുരക്ഷാ ഉദ്യോഗസ്ഥർ (CASO) എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ചു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 351(2), 353(1)(b) പ്രകാരം സംഭവത്തില്‍ പോലീസ് കേസ് ഫയൽ ചെയ്തു, ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടന്നുവരുന്നു.
SUMMARY: Fake bomb threat at airport
വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















