എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പരിപാടിയായ എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. ഫെബ്രുവരി 5 മുതൽ 14 വരെയാണ് വിമാന സർവീസുകൾ ഉൾപ്പെടെ തടസപ്പെടുക. എയ്റോ ഇന്ത്യ പരിപാടിയോടനുബന്ധിച്ച് ഫെബ്രുവരി 5 മുതൽ 14 വരെ എല്ലാ ദിവസവും കുറച്ച് മണിക്കൂർ വ്യോമാതിർത്തി അടച്ചിടും.

ഇതനുസരിച്ച് പുതിയ വിമാന ഷെഡ്യൂൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മുൻകൂട്ടി ബുക്ക്‌ ചെയ്ത വിമാനങ്ങൾ കാൻസൽ ചെയ്തേക്കുമെന്നും ഇത് സംബന്ധിച്ച് അതാത് എയർലൈൻസുമായി യാത്രക്കാർ ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ 14വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്‌റോ ഇന്ത്യ നടത്തുന്നത്.

TAGS: BENGALURU | AERO INDIA
SUMMARY: Commercial flights will be impacted during Aero India Show in Bengaluru

Hot this week

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള...

കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഒരു കുട്ടിക്ക്...

കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ പുതിയ ഓഫീസ് വൈറ്റ് ഫീല്‍ഡ്...

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട്...

സർജാപുര ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠാ മഹോത്സവം ജൂൺ 19 മുതൽ

ബെംഗളൂരു: സർജാപുരയിൽ പുതുതായി നിർമിച്ച ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ...

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ഭോപ്പാല്‍: രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്...

ഇടുക്കിയില്‍ എച്ച്‌1എൻ1 ബാധിച്ച്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ എച്ച്‌1എന്‍1പനി ബാധിച്ച്‌ ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പന്‍...

Related Articles

Popular Categories