ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സിലെ പ്ര​തി കോ​ർ​പ​റേ​ഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാ​നാ​ർ​ഥി

ബെംഗളൂരു: ആ​ക്ടി​വി​സ്റ്റ് ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ശ്രീ​കാ​ന്ത് പം​ഗാ​ർ​ക്ക​ർ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ൽ​ന കോ​ർ​പ​റേ​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയായി മത്സരിക്കുന്നു. പ​തി​മൂ​ന്നാം വാ​ർ​ഡി​ലാ​ണ് ശ്രീ​കാ​ന്ത് മ​ത്സ​രി​ക്കു​ന്ന​ത്. ജനുവരി 15 നാണ് തിരഞ്ഞെടുപ്പ്.

ബി​ജെ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് എ​തി​രാ​ളി​ക​ൾ. അ​തേ​സ​മ​യം ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന ഇ​വി​ടെ മ​ത്സ​രി​ക്കു​ന്നി​ല്ല. 2001-2006 കാ​ല​ത്ത് അ​വി​ഭ​ക്ത ശി​വ​സേ​ന​യു​ടെ കൗ​ൺ​സി​ല​റാ​യി​രു​ന്നു ശ്രീ​കാ​ന്ത്. 2011ൽ ​ടി​ക്ക​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഹി​ന്ദു ജ​ൻ​ജാ​ഗ്ര​തി സ​മി​തി​യി​ൽ ചേ​ർ​ന്നു.

2017 സെപ്റ്റംബർ 5 നാണ് ഗൗ​രി ല​ങ്കേ​ഷ് വീടിന് മുന്നിൽ വെച്ച് അക്രമികളുടെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. കേ​സി​ൽ 2018 ഓഗസ്റ്റിൽ ശ്രീ​കാ​ന്തിനെ അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തു നിയമം, സ്ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) എന്നിവ പ്രകാരമാണ് കേസെടുത്തത്. 2024 സെപ്റ്റംബർ 4 ന് കർണാടക ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
SUMMARY: Gauri Lankesh murder case: Prati is a candidate in the corporation elections

Hot this week

ബജറ്റ് അവതരണം ആരംഭിച്ചു; ലൈവായി കാണാം

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ...

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം; നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി: മധ്യസ്ഥത വേണമെന്ന ഹർജി തള്ളി

കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള തർക്കങ്ങൾ തർക്കങ്ങൾ...

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ്; സൗദിയിൽ നിന്നെത്തിയ യുവാവിന് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ...

കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കഥാകാരി കെ ആർ മല്ലിക (72) അന്തരിച്ചു. ദേശാഭിമാനി...

അള്‍സൂര്‍ ഗുരു മന്ദിരം പ്രതിഷ്ഠാ വാര്‍ഷികം 21ന്

ബെംഗളുരു: ശ്രീനാരായണ സമിതിയുടെ അള്‍സൂര്‍ ഗുരു മന്ദിരത്തിന്റെ 34-ാം പ്രതിഷ്ഠാ വാര്‍ഷികം...

ബിലേക്കഹള്ളിയില്‍ മലയാളം മിഷൻ ക്ലാസുകൾ

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാ സമിതി സംഘടിപ്പിക്കുന്ന മലയാളം മിഷൻ ക്ലാസുകൾക്ക്...

കേരളസമാജം വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം. അടുത്ത അധ്യയന...

കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കേ പെനാൽറ്റി; ചെക്ക് റിപ്പബ്ലിക്കുമായി സമനിലയിൽ പിരിഞ്ഞ് ദക്ഷിണാഫ്രിക്ക

അത്‍ലാന്റ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ...

Related Articles

Popular Categories