ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം മല്ലേശ്വരം സോണ്‍ ഡിമെന്‍ഷ്യ ഇന്ത്യ അലയ്യന്‍സുമായി (ഡിഐഎ) സഹകരിച്ച് അല്‍സിമേഴ്സ്-ഡിമെന്‍ഷ്യ എന്ന വിഷയത്തില്‍ സെമിനാറും അവലോകന ക്യാമ്പും സംഘടിപ്പിച്ചു. വിദ്യാരണ്യപുര, ദോഡ്ഡ ബൊമസന്ദ്ര കെ.എന്‍.ഇ പബ്ലിക് സ്‌കൂളില്‍ നടന്ന ക്യാമ്പ് ഡോ. അനു കെ എന്‍, ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു.

ക്യാമ്പില്‍ മസ്തിഷ്‌ക്ക അവബോധം, ഓര്‍മശക്തി എന്നീ പരിശോധനകളും ഉണ്ടായിരുന്നു. എഴുപതോളം അംഗങ്ങള്‍ പങ്കെടടുത്ത ക്യാമ്പിന് ഡിമെന്‍ഷ്യ ഇന്ത്യയില്‍ നിന്നുള്ള മനശാസ്ത്രജ്ഞന്‍മാര്‍ നേതൃത്വം നല്‍കി. കെ.എന്‍.ഇ.ട്രസ്റ്റ് സെക്രട്ടറി ജൈജോ ജോസഫ്, സമാജം അസിസ്റ്റന്റ് സെക്രട്ടറി വി എല്‍ ജോസഫ്, സോണ്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, വനിതാ വിഭാഗം അധ്യക്ഷ സുധ സുധീര്‍, കണ്‍വീനര്‍ ശോഭ പുഷ്പരാജ്, രാജഗോപാല്‍ എം, സി എച്ച് പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ആശംസകള്‍ അറിയിച്ചു. ഡിമെന്‍ഷ്യ ഇന്ത്യ അലയന്‍സിലെ വിദഗ്ധരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.

SUMMARY: Health seminar organized

Hot this week

കു​റ്റ്യാടിയിൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക്...

ഡബ്ല്യൂഎംഎഫ് പരിസ്ഥിതി ദിനാചരണം

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ  (ഡബ്ല്യൂഎംഎഫ്) ബാംഗ്ലൂർ കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി...

ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ; ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ടോൾ പിരിവിൽ വൻമാറ്റം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ്...

സംസ്ഥാനത്ത് പരക്കെ മഴ; നാല് ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....

ഇറാൻ യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; തള്ളി ഇറാന്‍

വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള...

ഫിഫ ലോകകപ്പ് 2026:  ഖത്തറിന് സമനില, മ​ല​യാ​ളി താ​രം തഹ്‌സിൻ കളിച്ചില്ല

സാന്റ ക്ലാര: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ചരിത്രനേട്ടം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം  

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന സ്റ്റേഷനായ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനില്‍...

ബെംഗളൂരു ഫ്രീഡം പാർക്കിൽ ഇന്ന് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ്, സി.ബി.എസ്.ഇ. പരീക്ഷാ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ...

Related Articles

Popular Categories