കനത്ത മഴ; തമിഴ്നാട്ടിൽ മൂ​ന്ന് ജി​ല്ല​കളിൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ സംസ്ഥാനത്ത് ആ​റ് പേർക്ക് ജീവൻ നഷ്ടമായി. ദി​ണ്ടി​ഗ​ലി​ൽ വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ വീ​ണു പ്ര​ദേ​ശ​വാ​സി​യാ​യ 45കാ​രി​യും രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും മ​രി​ച്ചു. കൃ​ഷ്ണ​ഗി​രി​യി​ൽ സ്‌​കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത 45കാ​രി വൈ​ദ്യു​തി ക​മ്പി​യി​ൽ കു​രു​ങ്ങി ഷോ​ക്കേ​റ്റ് മ​രി​ച്ചു. നീ​ല​ഗി​രി​യി​ൽ 24 മ​ണി​ക്കൂ​റി​ൽ 62 സ്ഥ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഊ​ട്ടി​യി​ൽ മ​രം വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ദി​ണ്ടി​ഗ​ൽ, കോ​യ​മ്പ​ത്തൂ​ർ, രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. നീ​ല​ഗി​രി​യി​ൽ നാ​ലു താ​ലൂ​ക്കി​ലും അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്. മഴയും മണ്ണിടിച്ചിൽ ഭീഷണിയും ശക്തമായതിനാൽ കൊടൈക്കനാൽ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതിനാൽ തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.
SUMMARY:Heavy rain; schools in three districts of Tamil Nadu are closed today.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ്...

കർണാടകയിൽ മഴ തുടരും; ബെംഗളൂരു അടക്കം നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ...

ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം

ചേരാനല്ലൂർ: കൊച്ചി ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരനെതിരെ...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഇന്നും തീവ്ര മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ തുടരുന്നതിനിടെ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്....

പുലകേശിനഗർ സ്ഫോടനം: അസം സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; വ്യക്തിവൈരാഗ്യമെന്ന് പോലീസ്

ബെംഗളൂരു:നഗരത്തിലെ പുലകേശിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി...

ബെംഗളൂരുവിൽ വയോധികയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ ഹോസ ഗുഡ്ഡദഹള്ളിയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളിൽ...

റോഡിനുകുറുകെ കെട്ടിയ കയറിൽ കഴുത്തുകുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; ഭാര്യക്ക് പരുക്ക്

ബെംഗളൂരു: റോഡിൽ കെട്ടിയ കയറിൽ കഴുത്തു കുടുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു....

27ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; കെ എസ് ആര്‍ ബെംഗളൂരു വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും

ബെംഗളൂരു: കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27...

Related Articles

Popular Categories