തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പ് റെക്കോഡ് വിലവര്‍ധനവ് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 195 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 14480 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 14675 രൂപയായി കുറഞ്ഞു.
ഇന്നലെ 119040 രൂപയായിരുന്ന പവന്‍ വില ഇന്ന് 1640 രൂപ കുറഞ്ഞതോടെ 117400 ലേക്ക് വീണു. മേയ് അഞ്ചിന് രേഖപ്പെടുത്തിയ 109400 ആണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍വില. അതേസമയം എംസിഎക്സില്‍ സ്വര്‍ണ വില കുറഞ്ഞു.
SUMMARY: Gold rate is decreased
















