ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ഗോണികൊപ്പ കരയോഗത്തിന്റെ വാർഷിക പൊതുയോഗം ഗോണികൊപ്പയിലെ ഫ്രീഡം ഫൈറ്റർസ് ഹാളിൽ വച്ച് നടന്നു. 2026-28 കാലാവധിയിലേക്കുള്ള പുതിയ ഭാരവാഹികളായി
അഡ്വ. കെ ബി. സഞ്ജീവ്(പ്രസിഡന്റ്), എം ഉത്തമൻ (വൈസ് പ്രസിഡൻ്റ്), ബി അജിത്(സെക്രട്ടറി), പി ഭാസ്കരൻ (ജോയിൻ്റ് സെക്രട്ടറി), പി. ഭാസ്കരൻ (ട്രഷറർ), ബി എസ് വിജയ കുമാർ(ജോയിൻ്റ് ട്രഷറർ), കെ വേണുഗോപാൽ, എൻ ജി ഭരത്(ബോർഡ് അംഗങ്ങള്‍) എന്നിവരെയും മഹിളാ വിഭാഗം ശ്രീലക്ഷ്മിയുടെ ഭാരവാഹികളായി ജയശ്രീ സഞ്ജീവ്(പ്രസിഡൻ്റ് ), വിമല ശ്രീധരൻ(വൈസ് പ്രസിഡൻ്റ് ), ലിനിശ ഉണ്ണികൃഷ്ണൻ (സെക്രട്ടറി), വിന്യ വേണുഗോപാൽ(ജോയിൻ്റ് സെക്രട്ടറി), ഗീത വിജയകുമാർ( ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.















