ലഹരി വിരുദ്ധ ബോധവൽക്കരണം

ബെംഗളൂരു: ലഹരിയെന്ന സാമൂഹിക തിന്മയെ പാടെ ഇല്ലാതാക്കാനുള്ള ബോധവൽക്കരണം വിദ്യാർഥികളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും മദ്യം പോലെ മാരക വിപത്താണ് സൈബർ കുറ്റകൃത്യമെന്നും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ. എം. രമേശ് പറഞ്ഞു. അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാമരാജ്പേട്ട പോലീസിൻ്റെ സഹകരണത്തോടെ മലബാർ മുസ്ലിം അസോസിയേഷൻ ക്രസൻ് സ്കൂൾ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മൂലം ക്രമം തെറ്റുന്ന കുടുംബ പശ്ചാത്തലവും നഷ്ടപ്പെട്ടു പോവുന്ന ജീവനുകളെ ക്കുറിച്ചുള്ള അവബോധവുമാണ് മക്കൾക്ക് നൽകേണ്ടത്. വിദ്യാലയങ്ങൾ ലഹരിയുടെ കേന്ദ്രമാവുന്നത് നന്മയുടെ എല്ലാ മൂല്യങ്ങളും തകരുമ്പോഴാണ്. ഇത് സാമൂഹിക വിപത്തിൽ ഏറ്റവും വലുതാണെന്നും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹം ജാഗ്രതകാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗം കൊണ്ടും തെറ്റായ രീതിയിലുള്ളമൊബൈൽ ഉപയോഗം കൊണ്ടും ഉണ്ടാകുന്ന നാശങ്ങൾ അനാവരണം ചെയ്യുന്ന വീഡിയോ പ്രദർശനവും നടന്നു.

ഇൻസ്പെക്ടർ മഞ്ജണ്ണ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും മാനേജർ പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു. യൂനുസ് ഫൈസി,അഫ്സർ. യൂസുഫ് അലി, ശ്വേത, രാജവേലു, ശിവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

<BR>

TAGS : MALABAR MUSLIM ASSOCIATION

SUMMARY: Anti-drug awareness

Hot this week

മലങ്കര ടൂറിസം പദ്ധതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസില്‍ പരാതി

ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ മന്ത്രി റോഷി...

അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയെ പിന്തുണക്കുമെന്ന് ഷൺമുഖ പക്ഷം 

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ പിളർന്നു. മുൻ മന്ത്രി സി.വി. ഷൺമുഖത്തിന്റെ...

സ്വര്‍ണവിലയില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പവന് 1,12,520 രൂപ...

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. 30 വയസ്സിനും 40...

തമിഴ്നാട്ടിൽ 717 ടാസ്മാക് മദ്യഷോപ്പുകൾ പൂട്ടാൻ ഉത്തരവ്

ചെന്നൈ: വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം പ്രവർത്തിക്കുന്ന സർക്കാർ മദ്യശാലകള്‍ (ടാസ്മാക്) അടിയന്തരമായി...

നന്ദിഹിൽസ് സന്ദര്‍ശനത്തിന് ഓൺലൈൻ ടിക്കറ്റ് സൗകര്യം

ബെംഗളൂരു: കര്‍ണാടകയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ  നന്ദിഹിൽസ് സന്ദര്‍ശനത്തിന് ഓൺലൈൻ...

പ്രധാനമന്ത്രി ഈ മാസം 15 ന് യുഎഇയിലേക്ക്; പ്രാദേശിക-രാജ്യാന്തര വിഷയങ്ങള്‍ ചർച്ച ചെയ്യും

ന്യൂഡല്‍ഹി: ഊർജ്ജ പ്രതിസന്ധിയുടെയും മേഖലയിലെ സംഘർഷ സമാന സാഹചര്യത്തിന്റയും നിർണായക ഘട്ടത്തിൽ...

പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജാരിയെ കാട്ടാന കൊലപ്പെടുത്തി

ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തില്‍ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം. മസിനഗുഡി കൽക്കോരി സിദ്ധബാബാജി...

Related Articles

Popular Categories