ശബരിമല നെയ്യ് ക്രമക്കേട്: ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

പത്തനംതിട്ട: ശബരിമലയിലെ മില്‍മ നെയ്യ് വെട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സന്നിധാനത്തേക്ക് വിതരണം ചെയ്യാനെത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ മില്‍മ നെയ്യ് വഴിമാറ്റി വിറ്റ കേസിലെ പ്രധാന ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരനായ എസ്.എസ് ബിനുവാണ് പോലിസിന്റെ പിടിയിലായത്.

ഗുണനിലവാരമുള്ള യഥാര്‍ത്ഥ മില്‍മ നെയ്യുനു പകരം വിപണിയില്‍ വിലകുറഞ്ഞ വ്യാജ/ഉറപ്പില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ തട്ടിപ്പിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഏകദേശം രണ്ടര കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്’, ‘ലിയോ ട്രേഡേഴ്‌സ്’ എന്നീ രണ്ട് ഏജന്‍സികളിലേക്കാണ് സന്നിധാനത്തേക്ക് കൊണ്ടുവന്ന നെയ്യ് ഇയാള്‍ രഹസ്യമായി മറിച്ചുവിറ്റത്. പത്തനംതിട്ട ഡയറിയില്‍ നിന്ന് സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ ആണ് നെയ്യ് മാറ്റിയത് എന്നാണ് വിവരം. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 22 കാരറ്റ്...

സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന്...

കൊല്ലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി: രണ്ടരക്കോടി രൂപയുടെ സാമഗ്രികളും സ്വർണ്ണവും പിടികൂടി

കൊല്ലം: കൊല്ലം വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പോലീസിന്റെ മിന്നൽ റെയ്ഡ്....

ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് കൂടിയേക്കും; വർധനവ് മൂന്ന് മാസത്തേക്ക്

ബെംഗളൂരു: വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് വർധിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ...

പാ​ലാ​യി​ൽ അ​ച്ഛ​നും മ​ക​നും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

പാലാ: പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....

അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയില്‍ (എല്‍എസി) വിവിധയിടങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള...

ഹൂതി ആക്രമണ ഭീഷണി: സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി ഇൻഡിഗോ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകൾക്കിടയിൽ ഇന്ത്യൻ എയർലൈൻ ഇൻഡിഗോ സൗദി അറേബ്യയിലേക്കുള്ള...

ദൊഡ്ഡബള്ളാപുരയ്ക്ക് സമീപം നേരിയ ഭൂചലനം; തീവ്രത 3.0

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബള്ളാപുര താലൂക്കിൽ വെള്ളിയാഴ്ച രാവിലെ 3.0...

Related Articles

Popular Categories