ബിഎംടിസി ബസ് ഇടിച്ചു മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ മലയാളി യുവാവ് മരിച്ചു. കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദ് അസദുൽ ഇർഫാനാണു (24) മരിച്ചത്. ഇന്നലെ രാവിലെ ജാലഹള്ളിയില്‍ വെച്ച് ബിഎംടിസി ബസ് ഇടിച്ചാണ്  അപകടമുണ്ടായത്. ദാസറഹള്ളി ടോപ്മാർട്ട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു.
പിതാവ്: മുഹമ്മദ് അലി. മാതാവ്: നസീറ. സഹോദരൻ: ഫയാസ്. മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.
SUMMARY: Malayali youth dies after being hit by BMTC bus
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.ടി.ഡി.സി അധ്യക്ഷ പദവി ആവശ്യപ്പെട്ട് പി.വി. അൻവര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കോഴിക്കോട്: കെടിഡിസി ചെയ‌ർമാനാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ പി വി അൻവർ മുഖ്യമന്ത്രി...

കേരളസമാജം വിജയോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സീനിയര്‍ കലോത്സവം 2026, കര്‍ണാടക സംസ്ഥാന...

കോണ്‍ഗ്രസിന് തിരിച്ചടി; പാലക്കാട് ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

പാലക്കാട്: കോണ്‍ഗ്രസ്സ് - മുസ്‌ലിം ലീഗ് തര്‍ക്കത്തില്‍ യുഡിഎഫിന് പഞ്ചായത്ത് നഷ്ടമായി....

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 26,000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലെ രണ്ടിടങ്ങളില്‍. അമ്പലപ്പുഴ...

ബഹ്‌റൈനില്‍ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ച്‌ വ്യോമപ്രതിരോധ സംവിധാനം

മനാമ: ബഹ്റെെനില്‍ വീണ്ടും ഇറാൻ ആക്രമണം. അമേരിക്കൻ വ്യോമതാവളം ആക്രമിച്ചെന്ന് ഇറാൻ...

ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്...

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു

തിരുവനന്തപുരം: എസ് ആർ വിനയകുമാർ സിപിഎം വിട്ടു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ...

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; കുഞ്ഞുള്‍പ്പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം

ഡൽഹി: കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന്...

Related Articles

Popular Categories