എംഎംഎ 90-ാം വാര്‍ഷികം; എന്‍.എ. ഹാരിസ് എംഎല്‍എ സ്വാഗതസംഘം ചെയര്‍മാന്‍, ടി.സി. സിറാജ് ജനറല്‍ കണ്‍വീനര്‍

ബെംഗളൂരു: ഫെബ്രുവരിയില്‍ നടക്കുന്ന മലബാര്‍ മുസ്ലിം അസോസിയേഷന്‍ 90-ാം വാര്‍ഷിക ആഘോഷത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി എന്‍.എ. ഹാരിസ് എം.എല്‍.എയെയും ജനറല്‍ കണ്‍വീനറായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജിനെയും എം. എം.എ പ്രവര്‍ത്തക സമിതിയോഗം തിരഞ്ഞെടുത്തതായി പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദ് അറിയിച്ചു. വിപുലമായ സ്വാഗതസംഘം വിളിച്ച് ചേര്‍ത്ത് മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നും 90-ാം വാര്‍ഷികത്തിന് പ്രത്യേകം രൂപകല്‍പന ചെയ്ത ലോഗോ പ്രകാശനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 15,16 തീയ്യതികളിലായി നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി മെസിക്കല്‍ ക്യാമ്പ്, കണ്ണ് രോഗ നിവാരണ ക്യാമ്പ്, തിമിര ശസ്ത്രക്രിയ, ദന്തല്‍ ക്യാമ്പ് , മലയാളി അസോസിയേഷന്‍ സംഗമം, കുടുംബ സംഗമം, പൂര്‍വ്വ വിദ്യാര്‍ഥി സംഗമം തുടങ്ങിയവയും നടക്കും.

നിര്‍ധന വിഭാഗങ്ങള്‍ക്കായി തൊണ്ണൂറാം വാര്‍ഷികത്തില്‍ ഹൃസ്വകാലം കൊണ്ട് പൂര്‍ത്തികരിച്ച് നല്‍കുന്ന ഒന്‍പതിനകര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിക്കും. മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രവര്‍ത്തക സമിതി യോഗത്തില്‍ അഡ്വ. പി. ഉസ്മാന്‍, അഡ്വ. ശക്കീല്‍ അബ്ദുറഹ്‌മാന്‍, കെ.സി. അബ്ദുല്‍ ഖാദര്‍, ശംസുദ്ധീന്‍ കൂടാളി, കെ.എച്ച് ഫാറൂഖ്, ടി.പി. മുനീറുദ്ധീന്‍, ശഹീര്‍ സി.എച്ച്, കെ. മൊയ്തീന്‍, എം.സി.ഹനീഫ്, വി.സി. കരീം, പി.എം. മുഹമ്മദ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
<BR>
TAGS : MALABAR MUSLIM ASSOCIATION

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന്...

ഓണത്തിരക്ക്; മൈസൂരുവിൽനിന്ന് ബെംഗളൂരു വഴി രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി...

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍....

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന്...

ഓണത്തിരക്ക്; മൈസൂരുവിൽനിന്ന് ബെംഗളൂരു വഴി രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി...

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

Related Articles

Popular Categories