ജയില്‍ കോഴ: ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, കൊടിസുനിയു​ടെ ബന്ധുക്കളോടും കോഴ വാങ്ങി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാര്‍ കൂടുതല്‍ പേരില്‍ നിന്നു കൈക്കൂലി വാങ്ങി എന്നതിനു തെളിവുകള്‍ പുറത്ത്. ഗൂഗ്ള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. സുനിയടക്കം എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡി.ഐ.ജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു. തുടർന്ന് ഇന്നലെ കേസെടുത്തിരുന്നു.

എ.ഡി.ജി.പി കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി വിനോദ് കുമാർ. കേസെടുത്ത പശ്ചാത്തലത്തിൽ നടപടിയുണ്ടാകും. വിരമിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കേയാണ് ഇദ്ദേഹം വിജിലന്‍സ് കേസില്‍ പ്രതിയാകുന്നത്.

വി​യ്യൂ​ർ ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തി​നാ​യി വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ ഏ​ജ​ന്‍റാ​ക്കി പ​ണം വാ​ങ്ങി​യ​തി​ൽ വി​ജി​ല​ൻ​സി​ന് തെ​ളി​വ് ല​ഭി​ച്ചെന്നും റിപ്പോര്‍ടുകള്‍ ഉണ്ട്. സ്ഥ​ലം​മാ​റ്റ​ത്തി​നും വി​നോ​ദ് കു​മാ​ർ ജീ​വ​ന​ക്കാ​രി​ൽനി​ന്നും പ​ണം വാ​ങ്ങി​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. വി​നോ​ദ് കു​മാ​റി​ന്‍റെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വും അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
SUMMARY: More information comes out against DIG Vinod Kumar.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ന്യൂനമര്‍ദം തീവ്രമായി, സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്,...

ഫ്ലിപ്കാർട്ട് ഭക്ഷണ വിതരണ രം​ഗത്തേക്കും; ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ ഇനി മത്സരം കടുക്കും

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്. നിലവില്‍...

കർണാടകയിലെ 14 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കർണാടകയിലെ...

മഴ കുറഞ്ഞതോടെ ജലക്ഷാമം; ‘കാവേരി ഓൺ വീൽസ്’ സേവനത്തിന് ബെംഗളൂരുവിൽ റെക്കോർഡ് ഡിമാൻഡ്

ബെംഗളൂരു: ഇത്തവണത്തെ വരണ്ട വേനലും മഴയുടെ കുറവും മൂലം ബെംഗളൂരുവിൽ കാവേരി...

30,000 പേർക്ക് ഒരു പൊതുശൗചാലയം മാത്രം; ബെംഗളൂരുവിൽ ശൗചാലയ സൗകര്യം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട് 

ബെംഗളൂരു: രാജ്യത്തെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ പൊതുശൗചാലയങ്ങളുടെ ഗുരുതരമായ അപര്യാപ്തതയും...

ബന്ദിപ്പുർ, നാഗർഹോളെ സഫാരി നിരക്ക് കൂട്ടി; സഫാരി ദൈർഘ്യവും കൂട്ടി

ബെംഗളൂരു: മൈസൂരു ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലെ വിനോദസഞ്ചാരികൾക്കുള്ള ‌ സഫാരി...

കോ​ഴി​ക്കോ​ട് വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ൽ തീ​പി​ടി​ത്തം

ബേപ്പൂർ: കോഴിക്കോട് ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിൽ വൻ തീപ്പിടുത്തം. ബേപ്പൂരിലെ രേണുക ഓയിൽ...

കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഹാട്രിക് നേട്ടവുമായി മീരാഭായ് ചാനു

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ഇന്ത്യയുടെ...

Related Articles

Popular Categories