നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരില്‍ ഒരാള്‍ കൂടി പിടിയില്‍

ഡല്‍ഹി: നീറ്റ് ചോദ‍്യ പേപ്പർ ചോർച്ച‍യുമായി ബന്ധപ്പെട്ട കേസില്‍ ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ബയോളജി അധ‍്യാപികയായ മനീഷ ഗുരുനാഥ് മന്ധാരെയാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 9 ആയി. നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്കു വേണ്ടി പരീക്ഷാ നടപടികളില്‍ ഏർപ്പെട്ടിരുന്ന മനീഷയ്ക്ക് ബോട്ടണി, സുവോളജി ചോദ‍്യപേപ്പറുകള്‍ കൈകാര‍്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നു.

ചോദ‍്യ പേപ്പർ ചോർച്ചയ്ക്കു പിന്നാലെ രാജ‍്യത്ത് ആറിടങ്ങളിലായി സിബിഐ റെയ്ഡ് നടത്തുകയും ലാപ്ടോപ്പുകളും ബാങ്ക് സ്റ്റേറ്റ്മെന്‍റും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മുഖ‍്യ സൂത്രധാരിലൊരാളായ പി.വി. കുല്‍കർണിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

SUMMARY: NEET question paper leak; One more of the main conspirators arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പക്ഷിപ്പനി മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: പക്ഷിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ...

വിവിധ ആവശ്യങ്ങളുമായി ബെംഗളൂരു നഗരസഭാ ജീവനക്കാരുടെ കൂട്ട അവധി സമരം; പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

ബെംഗളൂരു: 29 ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ...

എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

കോറമംഗലയിൽ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു മരിച്ചു

ബെംഗളൂരു: കൊറമംഗലയിൽ സുഹൃത്തുമായുണ്ടായ തർക്കത്തിനിടെ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു...

സിഎപിഎഫിൽ സബ് ഇൻസ്പെക്ടറാകാൻ അവസരം, 1,167 ഒഴിവുകൾ, അവസാന തീയതി: ഡിസംബർ 31

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലെ (CAPF)...

നെലമംഗലയിൽ കാർ മരത്തിലിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥിനികൾ മരിച്ചു; നാലുപേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം നെലമംഗലയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ...

ബെംഗളൂരു നോർത്ത് റൈഞ്ച് മുസാബഖ സമാപിച്ചു; എംഎംഎ മദ്രസക്ക് ഹാട്രിക് വിജയം

ബെംഗളൂരു: ബെംഗളൂരു നോർത്ത് റൈഞ്ചിന് കീഴിൽ നടന്ന മുസാബഖ 2026 ഇസ്‌ലാമിക...

വന്ദേഭാരതില്‍ ബന്ധുക്കളെ യാത്രയാക്കാനെത്തി; ഉള്ളില്‍ കുടുങ്ങി, 36,000 രൂപ പിഴ ചുമത്തി റെയിൽവേ

കാൺപൂര്‍: ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരത് എക്സ്പ്രസിൽ കയറിയ കുടുംബത്തിന്...

Related Articles

Popular Categories