Sunday, March 29, 2026
21.7 C
Bengaluru

സോ​പാ​ന സം​ഗീ​ത ക​ലാ​കാ​ര​ൻ ഞെ​ര​ള​ത്ത് ഹ​രി​ഗോ​വി​ന്ദ​ൻ മു​സ്‌​ലിം ലീ​ഗി​ൽ ചേ​ർ​ന്നു

മലപ്പുറം: പ്രമുഖ സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അംഗത്വം നല്‍കി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.വി​ശ്വ​മാ​ന​വി​ക​ത ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന ആ​ളാ​ണ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളെ​ന്നും ആ ​വി​ശ്വ​മാ​ന​വി​ക​ത​യി​ൽ വി​ശ്വ​സി​ച്ചാ​ണ് ലീ​ഗി​ലേ​ക്ക് വ​ന്ന​ത്. ഇ​നി യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​കു​മെ​ന്നും ഹ​രി​ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

ക്ഷേ​ത്ര ആ​ചാ​ര​സം​ഗീ​തം മാ​ത്ര​മാ​യി​രു​ന്ന സോ​പാ​ന സം​ഗീ​ത​ത്തെ ആ​ദ്യ​മാ​യി ക്ഷേ​ത്ര​ത്തി​നു പു​റ​ത്തെ​ത്തി​ച്ചു ജ​ന​കീ​യ​മാ​ക്കി​യ ഞെ​ര​ള​ത്ത് രാ​മ​പ്പൊ​തു​വാ​ളു​ടെ മ​ക​നാ​ണ് ഞെ​ര​ള​ത്ത് ഹ​രി​ഗോ​വി​ന്ദ​ൻ. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ഏ​ക​ദേ​ശം അ​യ്യാ​യി​ര​ത്തോ​ളം വേ​ദി​ക​ളിൽ ഇ​ദ്ദേ​ഹം സോ​പാ​ന സം​ഗീ​തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
SUMMARY: Njeralath Harigovindan joins Muslim League

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ലെബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം: യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ...

കൊ​ച്ചി​യി​ൽ രാസലഹരിയുമായി യുവതി-യുവാക്കൾ പിടിയിൽ: പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ബിസിനസുകാരും വിദ്യാർഥികളും

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും...

കേരളത്തില്‍ ബു​ധ​നാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

കൊ​ച്ചി: കേരളത്തില്‍ ബു​ധ​നാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത....

ഐ.പി.എൽ 2026; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയത്തുടക്കം

ബെംഗളൂരു: ഐപിഎല്ലില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സണ്‍റൈസേഴ്‌സ്...

ഔദ്യോഗിക രേഖയിൽ ബിജെപി സീൽ: ഡെപ്യൂട്ടി സിഇഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കി

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നയച്ച കത്തില്‍...

Topics

സെൻട്രൽ സിറ്റി, ഈസ്‌റ്റ്‌ സിറ്റി കോർപറേഷൻ ജിബിഎ ബജറ്റ്; അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍‌തൂക്കം

ബെംഗളൂരു: ഗ്രേറ്റർ ബെംഗളുരു അതോറിറ്റിയുടെ കീഴിലുള്ള രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളുടെ വാർഷിക...

ഓശാന ഞായര്‍ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദേവാലയങ്ങള്‍

ബെംഗളൂരു: വിശുദ്ധവാര കർമങ്ങള്‍ക്ക് തുടക്കമാകുന്ന ഓശാന ആചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബെംഗളൂരു,...

യെലോ ലൈനിൽ രണ്ടു ട്രെയിനുകൾ കൂടി; ഇടവേള 5 മിനിറ്റായി ചുരുങ്ങും

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനില്‍ (ആര്‍വി റോഡ് - ബൊമ്മസന്ദ്ര)...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കന്യാകുമാരി എക്സ്പ്രസ് ഒരു മണിക്കൂർ വൈകും, വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം–നാഗർകോവിൽ ഡിവിഷനുകൾക്കിടയിൽ...

‘ഞങ്ങൾ വിഐപികളാണ്, ക്യൂ നിൽക്കാനാവില്ല’; ഐപിഎൽ ടിക്കറ്റുകൾ ഫ്രീയായി നൽകണമെന്ന് നൽകണമെന്ന് കർണാടക എംഎൽഎമാർ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച ഐപിഎൽ 19-ാം സീസണിന് തുടക്കമാകാനിരിക്കെ, ടിക്കറ്റ്...

രാജാജിനഗറിലെ ലുലു മാളിന് സമീപം കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

ബെംഗളൂരു: രാജാജിനഗറിലെ ലുലു മാളിന് സമീപം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട്...

മെട്രോ നിര്‍മാണം; മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈനിന്റെ (സിൽക്ക് ബോർഡ്–...

ഐപിഎൽ ഉദ്ഘാടനം; മെട്രോ പുലർച്ചെ 2 വരെ ഓടും

ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് ഉദ്ഘാടനം മത്സരം നടക്കുന്ന 28ന് ശനിയാഴ്ച രാത്രി...

Related News

Popular Categories

You cannot copy content of this page