എന്‍ജിന്‍ തകരാര്‍: ഡല്‍ഹിയില്‍ ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. എന്‍ജിന്‍ സംബന്ധമായ പ്രശ്‌നമാണ് അടിയന്തര ലാന്‍ഡിങിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇന്ന്‌ രാവിലെ 10.53ഓടെയാണ് അടിയന്തര ലാന്‍ഡിങ് ആവശ്യമായതായി അധികൃതര്‍ക്ക് വിവരം ലഭിച്ചത്.

തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തര ജാഗ്രത പ്രഖ്യാപിക്കുകയും അഗ്‌നിരക്ഷാസേന ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തു. റണ്‍വേയില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. അല്‍പസമയത്തിനകം തന്നെ വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റുകള്‍ക്ക് സാധിച്ചു. യാത്രക്കാരും ജീവനക്കാരും അപകടമൊന്നുമില്ലാതെ പുറത്തിറങ്ങിയതായി അധികൃതര്‍ അറിയിച്ചു.

SUMMARY: Engine failure: IndiGo flight makes emergency landing in Delhi

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഡോക്ടർക്ക് ഷിഗെല്ല. ആശുപത്രിയിലെ ഹൗസ്...

കേരള ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചു

ബെംഗളൂരു: കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ കർണാടക മുഖ്യമന്ത്രി...

കോ​ൺ​ഗ്ര​സി​ന്റെ ഹാ​ളി​ൽ ബിജെപി പഠനശിബിരം; കെപിസിസി വിശദീകരണം തേടി 

തിരുവനന്തപുരം: കെപിസിസിയുടെയും പോഷക സംഘടനകളുടെയും രാഷ്ട്രീയ പഠന ക്ലാസുകൾക്കും സെമിനാറുകൾക്കുമായി കോൺഗ്രസ്...

തൃശൂരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ...

ശബരിമല സ്വര്‍ണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച്‌ എസ്‌ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ച്‌...

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശി...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനവ് രേഖപ്പെടുത്തിയതിന്...

ടോൾ പ്ലാസ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമം; കാർ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പന്തീരാങ്കാവ് : ഒളവണ്ണയിൽ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ...

Related Articles

Popular Categories