ഭീ​തി വേ​ണ്ട; ‘എൽ പി ജി ക്ഷാമമില്ല, ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട’: കേന്ദ്ര സര്‍ക്കാര്‍

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക-​ഇ​റാ​ൻ യു​ദ്ധം രൂ​ക്ഷ​മാ​യ​തും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ച​തും പാ​ച​ക​വാ​ത​ക ല​ഭ്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ജ​ന​ങ്ങ​ൾ സി​ലി​ണ്ട​റു​ക​ൾ പൂ​ഴ്ത്തി​വെ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു എൽപിജി ലഭ്യതയെക്കുറിച്ച് ആശങ്കവേണ്ടെന്നും കേന്ദ്രം ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസമാണ് വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനം നടന്നത്. എൽപിജി വിതരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള പരിഭ്രാന്തി ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു വിശദീകരണം. നിലവിൽ എൽപിജി വിതരണക്കാർക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട സാഹചര്യമില്ലെന്നും സിലിണ്ടറുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും സർക്കാർ നിർദേശിച്ചു.

യു​ദ്ധം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് പ്ര​തി​ദി​നം ശ​രാ​ശ​രി 55.7 ല​ക്ഷം സി​ലി​ണ്ട​റു​ക​ളാ​യി​രു​ന്നു ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് 75.7 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. ഇ​ത് വെ​റും ഭീ​തി മൂ​ല​മു​ള്ള ബു​ക്കിം​ഗാ​ണെ​ന്നും രാ​ജ്യ​ത്ത് നി​ല​വി​ൽ പാ​ച​ക​വാ​ത​ക​ത്തി​ന് ക്ഷാ​മ​മി​ല്ലെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജാ​ത ശ​ർ​മ വ്യ​ക്ത​മാ​ക്കി.

എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ മേ​ലു​ള്ള അ​മി​ത സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​ൻ പൈ​പ്പ്ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് (പി​എ​ൻ​ജി) ക​ണ​ക്ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. നി​ല​വി​ൽ രാ​ജ്യ​ത്ത് 1.5 കോ​ടി പി​എ​ൻ​ജി ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്. പൈ​പ്പ് ലൈ​ൻ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ ക​ണ​ക്ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ക്രൂഡ് ഓയിൽ ലഭ്യതയിലും രാജ്യത്ത് നിലവിൽ പ്രതിസന്ധിയില്ല. ഇന്ത്യയിലെ റിഫൈനറികൾ 100 ശതമാനം ശേഷിയിലോ അതിലധികമോ ആയാണ് പ്രവർത്തിക്കുന്നത്. പെട്രോൾ, ഡീസൽ ഉൽപ്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും അതിനാൽ ഇവയുടെ ഇറക്കുമതി ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു. പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനം ലഭ്യമാണ്. പിഎൻജി, സിഎൻജി വിതരണവും തടസ്സമില്ലാതെ തുടരുന്നുണ്ട്. വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അനാവശ്യമായി ഇന്ധനം വാരിക്കൂട്ടി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
SUMMARY: No need to panic; ‘There is no shortage of LPG, no need to queue in front of agencies’: Central Government

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി...

മെെസൂരു കേരളസമാജം ഭാരവാഹികള്‍ 

ബെംഗളൂരു: മൈസൂരു കേരളസമാജം വാര്‍ഷിക പൊതുയോഗം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി ഹാളില്‍...

ബെംഗളൂരുവില്‍ ഗാരേജിൽ വൻ തീപിടിത്തം; 25-ലേറെ വാഹനങ്ങൾ കത്തിനശിച്ചു, ആഡംബര കാറുകളും അഗ്നിക്കിരയായി

ബെംഗളൂരു: നഗരത്തിലെ താനിസന്ദ്ര മേഖലയിലെ സ്വകാര്യ കാർ ഗാരേജിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ...

വിദ്യാർഥി സമരത്തിനെതിരായ വിവാദ പരാമർശം; ടി. ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ്...

ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തില്‍ പുക; രാജ്കോട്ടില്‍ അടിയന്തരമായി ഇറക്കി

മുംബൈ: മുംബൈയിലേക്ക് ദുബായില്‍നിന്നും വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത്...

സമന്വയ സ്കോളർഷിപ്പ് വിതരണം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ  നല്‍കുന്ന 50...

കൊല്ലം കെഎസ്‌ആര്‍ടിസി ബസ്റ്റ് സ്റ്റാൻഡില്‍ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

ആലപ്പുഴ: അഗതിമന്ദിരത്തില്‍ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമ ശ്രമം. പുന്നപ്ര...

നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ഓഗസ്റ്റ് 30 ന്

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ഓഗസ്റ്റ് 30 ന് നടക്കും....

Related Articles

Popular Categories