ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ വാർഷിക കലോത്സവം ഞായറാഴ്ച ഉച്ചക്ക് 3മണി മുതല്‍ യെലഹങ്ക അംബേദ്‌കര്‍ ഭവനിൽ നടക്കും. സന്തോഷ് കീഴാറ്റൂർ, കുക്കു സുരേന്ദ്രൻ, എൽദോ സെൽവരാജ്, രാജഗോപാൽ മുള്ളത്ത് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും, ഓൺസ്റ്റേജ് കലാകാരന്മാരുടെ ഗാനങ്ങൾ, നൃത്ത നൃത്യങ്ങൾ, നാടകം കൂടാതെ പ്രശസ്ത മെന്റലിസ്റ്റ് അനന്തു അവതരിപ്പിക്കുന്ന മെന്റലിസം ഷോ എന്നിവ ഉണ്ടായിരിക്കും. കൃത്യം മൂന്നു മണിക്ക് തന്നെ പരിപാടി തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോണ്‍: 9448266690
ഓൺസ്റ്റേജ് ജാലഹള്ളി മെഗാഷോ 24 ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















