ഓ​സ്കര്‍ 2026; മി​ക​ച്ച ന​ട​ൻ മൈ​ക്കി​ൾ ബി. ​ജോ​ർ​ദ​ൻ; ന​ടി ജെ​സി ബ​ക്ലി

ലോസ് ആഞ്ചലസ്: 98-ാമ​ത് ഓ​സ്ക​റി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി മൈ​ക്കി​ൾ ബി. ​ജോ​ർ​ദാ​ൻ. സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ ആണ് പുരസ്കാര നേട്ടം. മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ജെ​സി ബ​ക്ലി​നും ല​ഭി​ച്ചു. ഹാം​നെ​റ്റ് എ​ന്ന ചി​ത്ര​ത്തി​നാ​ണ് പു​ര​സ്കാ​രം. വൺ ബാറ്റിൽ ആഫ്റ്റർ അനദറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്സൺ തിരഞ്ഞെടുക്കപ്പെട്ടു.

മൂ​ന്ന് പു​ര​സ്കാ​ര​ങ്ങ​ളു​മാ​യി ഓ​സ്ക​റി​ൽ മു​ൻ​തൂ​ക്കം പ്ര​ഖ്യാ​പി​ച്ച് ‘വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​റും’ ‘ഫ്രാ​ങ്കെ​ൻ​സ്റ്റൈ​നും. വെ​പ്പ​ൺ​സ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മു​തി​ർ​ന്ന ന​ടി എ​മി മാ​ഡി​ഗ​ൺ മി​ക​ച്ച സ​ഹ​ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഷോ​ൺ പെ​ൻ മി​ക​ച്ച സ​ഹ ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

‘സി​ന്നേ​ഴ്സി’​ലൂ​ടെ മി​ക​ച്ച ഛായാ​ഗ്ര​ഹ​ണ​ത്തി​ന് ഓ​സ്ക​ർ നേ​ടു​ന്ന ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യി ഓ​ട്ടം ഡ്യൂ​റ​ള്‍​ഡ് അ​ർ​ക്ക​പോ.​അ​ക്കാ​ദ​മി​യു​ടെ ച​രി​ത്ര​ത്തി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​ണ് ഓ​ട്ടം.

24 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ഷ​ൻ എ​ന്ന പു​തി​യ കാ​റ്റ​ഗ​റി ഇ​ത്ത​വ​ണ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​സാ​ൻ​ഡ്ര കു​ലു​ക്കു​ൻ​ഡി​സാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സി​ന്നേ​ഴ്സി​ലൂ​ടെ മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം റ​യാ​ൻ കൂ​ഗ്ല​ർ സ്വ​ന്ത​മാ​ക്കി. വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം പോ​ൾ തോ​മ​സ് ആ​ൻ​ഡേ​ഴ്‌​സ​ൺ സ്വ​ന്ത​മാ​ക്കി

മി​ക​ച്ച മേ​ക്ക​പ്പ് ആ​ൻ​ഡ് ഹെ​യ​ർ​സ്റ്റൈ​ലി​ങ്ങി​നു​ള്ള പു​ര​സ്‍​കാ​രം മൈ​ക്ക് ഹി​ൽ, ജോ​ർ​ദ​ൻ, സാ​മു​വ​ൽ, ക്ലി​യോ​ണ ഫ്യു​റെ എ​ന്നി​വ​ർ സ്വ​ന്ത​മാ​ക്കി. ഫ്രാ​ങ്കെ​ൻ​സ്റ്റൈ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പു​ര​സ്‌​കാ​ര നേ​ട്ടം.

മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ഫ്രാ​ങ്ക​ൻ​സ്റ്റൈ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ കേ​റ്റ് ഹാ​വ്‌​ലി സ്വ​ന്ത​മാ​ക്കി. മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഹ്ര​സ്വ ചി​ത്ര​മാ​യി ദി ​ഗേ​ൾ ഹൂ ​ക്രൈ​ഡ് പേ​ൾ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഫീ​ച്ച​ർ സി​നി​മ​യ്ക്കു​ള്ള പു​ര​സ്കാ​രം കെ-​പോ​പ്പ് ഡെ​മ​ൺ ഹ​ണ്ടേ​ഴ്സ് സ്വ​ന്ത​മാ​ക്കി.
SUMMARY: Oscar 2026; Best Actor Michael B. Jordan; Actress JC Buckley

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ....

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത...

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്...

എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സര്‍ക്കാര്‍ ആവശ്യം തള്ളി

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളില്‍ ഡിജിപി...

മുട്ടില്‍ മരംമുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി. വിചാരണ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ....

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത...

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്...

എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സര്‍ക്കാര്‍ ആവശ്യം തള്ളി

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളില്‍ ഡിജിപി...

മുട്ടില്‍ മരംമുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി. വിചാരണ...

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി...

വർത്തൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ...

ഭാഷ വൈവിധ്യങ്ങൾക്കിടയിലെ സാഹിത്യ സൗഹൃദം

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തെ കുറിച്ച് നാല് എഴുത്തുകാരികളുടെ അനുഭവങ്ങളും പ്രതീക്ഷകളും ഒരു ഭാഷയുടെ...

Related Articles

Popular Categories