ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ 2026-28 വര്‍ഷത്തിലേക്കുള്ള പുതിയഭരണസമിതിയിലേക്ക് താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: കൃഷ്ണനുണ്ണി പി വൈസ് പ്രസിഡന്റുമാർ: സുകുമാരൻ എ (അഡ്മിൻ), രാകേഷ് പള്ളിയിൽ (മെമ്പർഷിപ്പ്)
ജനറൽ സെക്രട്ടറി വിജയൻ സി. ജോയിന്റ് ജനറൽ സെക്രട്ടറി: മനോജ് എസ് പിഷാരോടി, ഈ വി രവീന്ദ്രനാഥ്,സെക്രട്ടറി (മെമ്പർഷിപ് ) ഈ വി രവീന്ദ്ര നാഥ് സെക്രട്ടറി (മെമ്പർഷിപ് )
ട്രഷറർ: ഗണേഷ് ജി ജോയന്റ് ട്രഷറർ: വിശ്വനാഥൻ കെ എം
ഇ സി കമ്മറ്റി അംഗങ്ങൾ കെ ടി മുരളി, രാമകൃഷ്ണൻ, അശോകൻ, രാജഗോപാലൻ കെ, പദ്മദാസൻ പി, ക്യാപ്റ്റൻ വിജയദാസ്, ഗീത പണിക്കർ, സന്തോഷ് നായർ, പി എസ് നാരായണൻ, അച്ചുതൻ, കെ പി ഉണ്ണി, വീ കെ രവീന്ദ്രൻ, മഠത്തിൽ വേണുഗോപാൽ, രതി സുരേഷ്, സരസ്വതി കെ സി.
സോണൽ സെക്രട്ടറിമാർ ശ്രീ സുനിൽ മുരളി, മോഹനൻ ദാസ് രാധാകൃഷ്ണൻ, ശാലിനി ഗുരു,ബാലസുബ്രഹ്മണ്യൻ പി ,വിനോദ് കുമാർ വി, സുത്താര സുരേഷ്
അഡ്വൈസർ: ബാലസുബ്രഹ്മണ്യൻ
ഇന്റർനൽ ഓഡിറ്റർ: മുരളി കെ
വനിതാ വിഭാഗം കൺവീനർ: ടീന പ്രകാശ്, ജോയിന്റ് കൺവീനർ ജയാ ബാലസുബ്രഹ്മണ്യൻ
യൂത്ത് വിംഗ് കൺവീനർ: സന്ധ്യ നിഖിൽ, ജോയിന്റ് കൺവീനർമാർ: ദിവ്യ ബാലൻ, കൃഷ്ണ പ്രദീഷ്
















