ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം; സക്കറിയ, കെ.പി രാമനുണ്ണി എന്നിവര്‍ ഇന്ന് പങ്കെടുക്കും 

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തില്‍ മലയാള വിഭാഗത്തില്‍ ഇന്ന് മൂന്ന് സെഷനുകള്‍ നടക്കും. വേദി അക്ഷരയില്‍ രാവിലെ 11 ന് നടക്കുന്ന മലയാള നാടകം – രചനയും ആവിഷ്കാരവും സെഷനില്‍ നാടക പ്രവര്‍ത്തകാരായ പ്രകാശ് ബാരെ, ജോസഫ് ജോൺ, അനിൽ തിരുമംഗലം എന്നിവര്‍ സംസാരിക്കും, കെ ആർ കിഷോർ മോഡറേറ്ററാകും 

ഉച്ചക്ക് 1 മുതൽ 1.50 വരെ മഥനയില്‍ നടക്കുന്ന മലയാള ചെറുകഥ- വളർച്ചയും പുതിയ പ്രവണതകളും എന്ന സെഷനില്‍ എഴുത്തുകാരായ കെ പി രാമനുണ്ണി, അർഷാദ് ബത്തേരി, ആഷ് അഷിത എന്നിവര്‍ പങ്കെടുക്കും. ബ്രിജി കെ ടി മോഡറേറ്ററാകും.

വൈകിട്ട് 4 മുതൽ 4.50  വരെ മഥനയില്‍ നടക്കുന്ന സാഹിത്യ വിമർശനത്തിന്റെ വർത്തമാനത്തില്‍ ഇ പി രാജഗോപാലൻ, രാഹുൽ രാധാകൃഷ്ണൻ, സജയ് കെ വി എന്നിവര്‍ പങ്കെടുക്കും. രാഹുൽ എ ആർ മോഡറേറ്ററാകും.

വേദി അനാവരണയില്‍ ഇന്ന് മലയാളവുമായി ബന്ധപ്പെട്ട മൂന്നു പരിപാടികള്‍ നടക്കും. രാവിലെ 11.30ന് നടക്കുന്ന കഥാ പരിപാടിയില്‍ എഴുത്തുകാരന്‍ സക്കറിയ പങ്കെടുക്കും. 12.30 മുതൽ നടക്കുന്ന നീണ്ട കഥകൾ- മലയാളം സെഷനില്‍ എൻ.എസ്.മാധവൻ സംസാരിക്കും. തുടര്‍ന്ന് എൻ.എസ്.മാധവനും ടി പി വിനോദുമായുള്ള സംഭാഷണം നടക്കും. വൈകിട്ട് 3.30 മുതൽ ജ്ഞാനഭാരം എന്ന കൃതിയെ വിലയിരുത്തി നടക്കുന്ന പരിപാടിയില്‍ രചയിതാവ് ഇ. സന്തോഷ് കുമാർ, ടോണി സേവ്യര്‍, രാഹുൽ രാധാകൃഷ്ണന്‍  എന്നിവര്‍ പങ്കെടുക്കും.

ഇത്തവണത്തെ സാഹിത്യോത്സവത്തിൽ മലയാള വിഭാഗങ്ങളിലടക്കം അത്യപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വായനക്കാരുടെയും സാഹിത്യാസ്വാദകരുടെയും സജീവ പങ്കാളിത്തം മേളയ്ക്ക് മാറ്റുകൂട്ടി. സാഹിത്യ ചർച്ചകൾക്ക് പുറമെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും, പുസ്തകശാലകളും ഫ്ലീ മാർക്കറ്റുമെല്ലാം മേളയെ കൂടുതൽ ആകർഷമാക്കുന്നുണ്ട്.
SUMMARY: Book Brahma Literary Festival; Zakaria and KP Ramanunni to participate today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. കളർകോട് കപ്പക്കട...

മദ്യലഹരിയില്‍ വാഹനാപകടം; അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ്

കൊച്ചി: യൂട്യൂബർ അശ്വന്ത് കോക്കിന് തിരിച്ചടി. ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് മോട്ടോർ...

അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണയില്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ...

എം.ബി.ബി.എസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാറിനുള്ളില്‍ എംബിബിഎസ് വിദ്യാർഥി മരിച്ചനിലയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന...

റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി ആര്‍ബിഐ

ഡല്‍ഹി: വായ്പ പലിശനിരക്ക് വര്‍ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ...

Related Articles

Popular Categories