ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ നടന്ന ചടങ്ങില്‍ വി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഗേഷ് പള്ളിയിൽ അധ്യക്ഷത വഹിച്ചു. കെ മുരളി, പി എസ് നാരായണൻ അധ്യാപികമാരായ ദിവ്യ ബാലൻ, സന്ധ്യ നിഖിൽ എന്നിവർ സംസാരിച്ചു. സി വിജയൻ നന്ദി പറഞ്ഞു.
SUMMARY: Palakkadan community’s Kannada study classes have begun
SUMMARY: Palakkadan community’s Kannada study classes have begun















