ലൈംഗികാതിക്രമ കേസ്; ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രജ്വൽ തിരിച്ചെത്തുമെന്ന് അഭിഭാഷകൻ

ബെംഗളൂരു: ലൈംഗിക പീഡനക്കേസിനെ തുടര്‍ന്നു രാജ്യം വിട്ട ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ നാട്ടിലേക്കു തിരികെയെത്തുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. കേസ് ഉത്തരേന്ത്യയില്‍ മുഖ്യ തിരഞ്ഞെടുപ്പു പ്രചാരണ വിഷമായതോടെ കീഴടങ്ങുന്നതു വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണു നാട്ടിലേക്കുള്ള മടക്കം നീട്ടുന്നത്.

അതേസമയം പ്രജ്വലിനെതിരെയുള്ള കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തതോടെ അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന്‌ വ്യക്തമായിട്ടുണ്ട്. കേസെടുക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. ജര്‍മ്മനിയിലെ മ്യൂണിച്ചിലേക്കു പോയ പ്രജ്വല്‍ ഇപ്പോള്‍ യൂറോപ്പിലുണ്ടെന്നാണു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സമന്‍സ് നല്‍കിയപ്പോള്‍ തേടിയ 7 ദിവസത്തെ സാവകാശവും അവസാനിച്ചു. ഇന്റര്‍പോളിന്‍റെ ബ്ലൂ കോര്‍ണര്‍ നോട്ടീസുള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും പിടിവീഴാമെന്ന സാഹചര്യത്തിലാണ് പ്രജ്വൽ.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി ആശ അരവിന്ദ് രാജിവച്ചു

കൊച്ചി: എഎംഎംഎ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി...

മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക്...

കരിങ്കടലില്‍ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു...

ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ ഉറച്ച് സിജെപി; ഡൽഹിയിൽ കേന്ദ്രസർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ച ഇന്ന്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും; രാവിലെ മുതൽ വൈകിട്ട് വരെ നിയന്ത്രണം

ബെംഗളൂരു: കെപിടിസിഎൽ നടപ്പാക്കുന്ന അറ്റകുറ്റപ്പണികളുടെയും വൈദ്യുതി വിതരണ ശൃംഖലയുടെ പരിപാലന പ്രവർത്തനങ്ങളുടെയും...

നീറ്റ് പരീക്ഷാ വിവാദം; കർണാടകയിലുടനീളം പ്രതിഷേധം ശക്തം

ബെംഗളൂരു: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ കർണാടകയുടെ...

ഡോംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബർ 27-ന്

ബെംഗളൂരു: ഡോംലൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27-ന്...

Related Articles

Popular Categories