‘പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കാൻ തയ്യാര്‍’; സ്ഥാനാര്‍ത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

കോട്ടയം; കോണ്‍ഗ്രസ്‌ സമീപിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്‌ മണ്ഡലത്തില്‍ സ്ഥാനാർഥിയായി നിക്കുമെന്ന് രമേഷ് പിഷാരടി. തന്റെ പേര് പരിഗണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണയും പേര് പരിഗണിച്ചതായി വാർത്തകള്‍ വന്നിരുന്നുവെന്നും പിഷാരടി പറഞ്ഞു.

10 വർഷം കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ ഇല്ലാതിരുന്നപ്പോഴും കോണ്‍ഗ്രസ്‌ ആണെന്ന് പറഞ്ഞ് നിന്നതുകൊണ്ടാകാം പരിഗണനയെന്നും പിഷാരടി പറഞ്ഞു. ഉറച്ച നിലപാടിന് ലഭിക്കുന്ന അംഗീകരമായി അതിനെ കരുതുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് പോയ ഏക സിനിമക്കാരൻ താനായിരുന്നുവെന്നും രമേശ് പിഷാരടി പറഞ്ഞു.

പാലക്കാട് താൻ ജനിച്ച നാടാണെന്നും രമേശ് പിഷാരടി പറഞ്ഞു. അവിടെ സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ട്. സ്ഥാനാർഥിത്വം സംബന്ധിച്ച്‌ നേതൃത്വം ആവശ്യപ്പെട്ടാല്‍ അതിനനുസരിച്ച്‌ തീരുമാനമെടുക്കും. ഇനി ആവശ്യപ്പെട്ടില്ലെങ്കിലും പരാതികളില്ലെന്നും മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്നും രമേശ് പിഷാരടി പറഞ്ഞു.

SUMMARY: Ready to contest if the party suggests’; Ramesh Pisharody does not rule out candidacy

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

Related Articles

Popular Categories