സമന്വയ ദാസറഹള്ളി ഭാഗ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു 

ബെംഗളൂരു: സമന്വയ എഡ്യുക്കേഷേണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ വാര്‍ഷിക പൊതുസമ്മേളനം സമന്വയ അബ്ബിഗരെ കാര്യാലയത്തില്‍ വച്ച് നടന്നു. ഭാഗ് പ്രസിഡന്റ് പ്രജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശോഭ് വാര്‍ഷിക റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ സുനില്‍ രാജ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. യോഗത്തില്‍ മാതൃ സമിതി, ബാലഗോകുലം , ഭജന, മീഡിയ, സേവ സമിതികളുടെ റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു.

ബാഗ്ലൂര്‍ സമന്വയ ജനറല്‍ സെക്രട്ടറി ശിവപ്രസാദ് മുഖ്യാതിഥിയായി. ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി വിനോദ് കുമാര്‍, ട്രഷറര്‍ ഗണേഷ് കെ, എസ്, സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ദാസറ ഹള്ളി ഭാഗിന്റേയും മാതൃസമിതിയുടേയും പുതിയ ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍

രക്ഷാധികാരികള്‍
സുബ്രഹ്‌മണ്യന്‍ പിള്ള, ബാബു പുരുഷോത്തമന്‍, ചന്ദ്രശേഖരന്‍ മാസ്റ്റര്‍
പ്രസിഡന്റ്: പ്രജിത്ത്, വൈസ് പ്രസിഡന്റ്: സന്തോഷ് പി, റനീഷ് പൊതുവാള്‍
സെക്രട്ടറി: പ്രശോഭ്, ജോയിന്റ് സെക്രട്ടറി: മനോജ് എം. ബി, സന്തോഷ്. ആര്‍. ട്രഷറര്‍: സുനില്‍ രാജ്, ജോയിന്റ് ട്രഷറര്‍: ശ്രീകാന്ത്. വി. എം, ഓര്‍ഗ്ഗനൈസിങ് സെക്രട്ടറി: വിമല്‍ കുമാര്‍, സജീധരന്‍. ഭജന പ്രമുഖ്: പ്രമോദ്, സഹഭജന പ്രമുഖ്: ജയദേവന്‍ സുമേഷ്, സേവാ പ്രമുഖ:സുനില്‍ കുമാര്‍, പ്രചാര്‍ പ്രമുഖ്: സുധീഷ് കൃഷ്ണന്‍, ഇന്റേണല്‍ ഓഡിറ്റര്‍: രജീഷ് രവി.

ഉപദേശക സമിതി: രാഘവന്‍ നായര്‍, ആനന്ദന്‍, ഹരികുമാര്‍, അജി വി.ജി ബാലകൃഷ്ണന്‍,.ജിതേന്ദ്ര.

യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍: ഡോ: സുരേഷ്, ജയശങ്കര്‍

ബാലഗോകുലം -പ്രസിഡന്റ് ജയദേവന്‍, വൈസ് പ്രസിഡന്റ്: സന്തോഷ് കുമാര്‍, സെക്രട്ടറി: സുധീഷ് കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി: ശ്രീകാന്ത്, ഭഗിനി പ്രമുഖ: സുജാത
മാതൃ സമിതി-രക്ഷാധികാരി: ചന്ദ്രിക ചന്ദ്രശേഖരന്‍, സീന ബാബു, പ്രസിഡന്റ്: ശ്രീജ സുരേഷ്, വൈസ് പ്രസിഡന്റ്: സിന്ധു സതീഷ്, സിന്ധു ആര്‍. പിള്ള, സെക്രട്ടറി: ഇന്ദു ശ്രീകാന്ത്, ജോയിന്റ് സെക്രട്ടറി: നിഷ ജയകുമാര്‍, ദീപിക പ്രശോഭ് ട്രഷറര്‍: സജിന ദിലീപ്, ജോയിന്റ് ട്രഷറര്‍, അമ്പിളി സജീധരന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി: ജ്യോതി അനില്‍കുമാര്‍, ഒ.ബി. അംഗങ്ങള്‍: പുഷ്പ രാഘവന്‍, ശ്രീലേഖ അജി, ബിന്ദു ഹരി, ജിനി മാധവന്‍, സിബ വിജയശങ്കര്‍, ഉഷ ഗോപാലകൃഷ്ണന്‍, സന്ധ്യ സതീഷ്.
SUMMARY: Samanya Dasarahalli Bhag organized the annual general meeting

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീര്‍ വധക്കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

ചാലിയാര്‍ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ...

‘പണം ചോദിച്ചപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന...

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

Related Articles

Popular Categories