Sunday, March 29, 2026
21.7 C
Bengaluru

ദൈവമാണെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ചു; സ്വയംപ്രഖ്യാപിത ആള്‍ദൈവം

മുംബൈ: പാർവതിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ തന്നെ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി.

ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശപ്പെട്ടാണ് ഋഷികേശ് വൈദ്യ യുവതിയെ സ്വാധീനിച്ചത്. 2023-ല്‍ ഫേസ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. 2023 ഡിസംബറില്‍ പ്രതി പുണെയിലെത്തി യുവതിയെ കണ്ടു. തുടർന്ന് താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

പീഡനദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ഫോണില്‍ പകർത്തിയതായും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തില്‍ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

SUMMARY: Self-proclaimed godman who raped young woman by making her believe he was God

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഫാം ഹൗസിൽ പരിശോധന; 25 കിലോ രാസലഹരിയുമായി 2 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂരിലെ ഫാം ഹൗസിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ...

ജനവാസമേഖലയില്‍ ഇറങ്ങി കർഷകരെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടി

ബെംഗളൂരു: ജനവാസമേഖലയില്‍ ഇറങ്ങി രണ്ടു പേരെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാർ പിടികൂടി....

ലെബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം: യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ...

കൊ​ച്ചി​യി​ൽ രാസലഹരിയുമായി യുവതി-യുവാക്കൾ പിടിയിൽ: പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ബിസിനസുകാരും വിദ്യാർഥികളും

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും...

കേരളത്തില്‍ ബു​ധ​നാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

കൊ​ച്ചി: കേരളത്തില്‍ ബു​ധ​നാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത....

Topics

സെൻട്രൽ സിറ്റി, ഈസ്‌റ്റ്‌ സിറ്റി കോർപറേഷൻ ജിബിഎ ബജറ്റ്; അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍‌തൂക്കം

ബെംഗളൂരു: ഗ്രേറ്റർ ബെംഗളുരു അതോറിറ്റിയുടെ കീഴിലുള്ള രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളുടെ വാർഷിക...

ഓശാന ഞായര്‍ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദേവാലയങ്ങള്‍

ബെംഗളൂരു: വിശുദ്ധവാര കർമങ്ങള്‍ക്ക് തുടക്കമാകുന്ന ഓശാന ആചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബെംഗളൂരു,...

യെലോ ലൈനിൽ രണ്ടു ട്രെയിനുകൾ കൂടി; ഇടവേള 5 മിനിറ്റായി ചുരുങ്ങും

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനില്‍ (ആര്‍വി റോഡ് - ബൊമ്മസന്ദ്ര)...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കന്യാകുമാരി എക്സ്പ്രസ് ഒരു മണിക്കൂർ വൈകും, വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം–നാഗർകോവിൽ ഡിവിഷനുകൾക്കിടയിൽ...

‘ഞങ്ങൾ വിഐപികളാണ്, ക്യൂ നിൽക്കാനാവില്ല’; ഐപിഎൽ ടിക്കറ്റുകൾ ഫ്രീയായി നൽകണമെന്ന് നൽകണമെന്ന് കർണാടക എംഎൽഎമാർ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച ഐപിഎൽ 19-ാം സീസണിന് തുടക്കമാകാനിരിക്കെ, ടിക്കറ്റ്...

രാജാജിനഗറിലെ ലുലു മാളിന് സമീപം കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

ബെംഗളൂരു: രാജാജിനഗറിലെ ലുലു മാളിന് സമീപം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട്...

മെട്രോ നിര്‍മാണം; മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈനിന്റെ (സിൽക്ക് ബോർഡ്–...

ഐപിഎൽ ഉദ്ഘാടനം; മെട്രോ പുലർച്ചെ 2 വരെ ഓടും

ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് ഉദ്ഘാടനം മത്സരം നടക്കുന്ന 28ന് ശനിയാഴ്ച രാത്രി...

Related News

Popular Categories

You cannot copy content of this page