വീണ്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. 25 പേരെയാണ് ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് അറസറ്റിലായത്. ഇവരുടെ നാല് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഡെഫ്റ്റ് ദ്വീപിന് സമീപം മീന്‍ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായത്. ഇവരെ കങ്കെശന്‍തുറൈ പോര്‍ട്ടിലേക്ക് കൊണ്ടുപോയി. പിടിയിലാവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ മധുരൈ-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു. നൂറിലധികം പേരാണ് ഉപരോധത്തിനുണ്ടായിരുന്നത്. കഴിഞ്ഞ മാസം രാമേശ്വരം സ്വദേശികളായ 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തിരുന്നു.

TAGS : SRILANKA | BOAT | FISHER MAN | ARREST
SUMMARY : Sri Lanka arrested Indian fishermen again

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘തൂഫാൻ’ അതിർത്തി കടന്നും ആഞ്ഞടിക്കും, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോ​ഗം ഇന്ന്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്...

ലോ​റി​യു​ടെ ബാ​റ്റ​റി മോ​ഷ​ണം: ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ, മോഷ്ടിച്ച 10 ബാറ്ററികൾ കണ്ടെടുത്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വി​ട്‍ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ലോ​റി​ക​ളി​ലെ...

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരു-ഊട്ടി റോഡിൽ നഞ്ചൻകോടിലെ സിന്ധുവല്ലിപുര ഗ്രാമത്തിനുസമീപം മലയാളി യാത്രക്കാരെ ആക്രമിച്ച്...

പൊതുസ്ഥലങ്ങളിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഇന്ന് മുതൽ നീക്കും; ഉടമകൾക്ക് 7 ദിവസത്തെ സമയം

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം...

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്ന്...

‘തൂഫാൻ’ അതിർത്തി കടന്നും ആഞ്ഞടിക്കും, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോ​ഗം ഇന്ന്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്...

ലോ​റി​യു​ടെ ബാ​റ്റ​റി മോ​ഷ​ണം: ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ, മോഷ്ടിച്ച 10 ബാറ്ററികൾ കണ്ടെടുത്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വി​ട്‍ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ലോ​റി​ക​ളി​ലെ...

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരു-ഊട്ടി റോഡിൽ നഞ്ചൻകോടിലെ സിന്ധുവല്ലിപുര ഗ്രാമത്തിനുസമീപം മലയാളി യാത്രക്കാരെ ആക്രമിച്ച്...

പൊതുസ്ഥലങ്ങളിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഇന്ന് മുതൽ നീക്കും; ഉടമകൾക്ക് 7 ദിവസത്തെ സമയം

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം...

മിന്നും ഗോളുമായി കിലിയൻ എംബാപ്പെ; മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ

ബോ​സ്റ്റ​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫ്രാ​ൻ​സ്...

വയനാട്ടിൽ കനത്ത മഴ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ...

തൃണമൂലിന് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു...

Related Articles

Popular Categories