എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ തി​ങ്ക​ളാ​ഴ്​​ച അ​വ​സാ​നി​ക്കും. രാ​വി​ലെ 9.30 മു​ത​ൽ 11.15 വ​രെ ബ​യോ​ള​ജി​യാ​ണ്​ അ​വ​സാ​ന പ​രീ​ക്ഷ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ശ​നി​യാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ര​ണ്ട്​ പ​രീ​ക്ഷ​ക​ളു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യം ഏ​പ്രി​ൽ 16ന്​ ​തു​ട​ങ്ങും. ഏ​പ്രി​ൽ ഏ​ഴി​ന്​ തു​ട​ങ്ങാ​നി​രു​ന്ന മൂ​ല്യ​നി​ർ​ണ​യം നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ 16ലേ​ക്ക്​ മാ​റ്റി​യ​ത്. മൂ​ല്യ​നി​ർ​ണ​യ തീ​യ​തി മാ​റ്റി​യ​തി​നാ​ൽ നേ​ര​ത്തെ നി​ശ്ച​യി​ച്ച രീ​തി​യി​ൽ മേ​യ്​ എ​ട്ടി​ന് എ​സ്.​എ​സ്.​എ​ൽ.​സി​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ വി​വ​രം.

ഇ​​​ത്ത​​​വ​​​ണ എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് 4.17 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന​​​ത് 4.52 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ല​​​സ് വ​​​ണ്ണിന് 4.11 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​ണ്.

അതേസമയം പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ച്ച് സ്കൂ​​​ൾ അ​​​ട​​​യ്ക്കു​​​ന്ന ദി​​​വ​​​സം ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​തി​​​രു​​​വി​​​ട​​​രു​​​തെ​​​ന്ന ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ സ്കൂ​​​ൾ കോ​​​ന്പൗ​​​ണ്ടി ന്‍റെ പു​​​റ​​​ത്ത് പോ​​​ലീ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ഉ​​​റ​​​പ്പാ​​​ക്കാ​​​മെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
SUMMARY: SSLC exam will end today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories