എസ്എസ്എൽസി; എംഎം.എ ക്രസൻ്റ് സ്‌കൂളിന് നൂറുമേനി

ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ നൂറുമേനി വിജയം സ്വന്തമാക്കി മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് സ്കൂള്‍. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളില്‍ 16 പേര്‍ ഡിസ്റ്റൻഷൻ കരസ്ഥമാക്കി. 5 വിദ്യാർഥികൾ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി മികവ് തെളിയിച്ചു. ഭുവനേശ് 94 24%, ആയിശ ശാഫിയ 93.44 % , ജയ് ഭാരത് 93. 41%, ഹലീമ സഅദിയ്യ 90 72% , ബുശ്‌റ ബാനു 90.4 % , എന്നിവരാണ് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ.

30 വിദ്യാർഥികൾ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. കഴിഞ്ഞ പ്ലസ്ടു പരീക്ഷയിലും നൂറ് ശതമാനമായിരുന്നു വിജയം. ചേരികളിൽ നിന്നും വരുന്ന നിർധന വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും. 1500 ൽ പരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാർഥികളുടെ വര്‍ധന പരിഗണിച്ച് കെട്ടിടത്തിൻ്റെ പുതി ബ്ലോക്ക് ഈ ജൂണിൽ തുറന്ന് പ്രവർത്തിക്കും.

എംഎംഎ 1994 ലാണ് സ്‌കൂൾ ആരഭിച്ചത്. ചുരുങ്ങിയ ഫീസിൽ ഗുണനിലവാരമുള്ള വിദ്യഭ്യാസവും ഉന്നത പഠനത്തിനുള്ള സാഹചര്യവും സൃഷ്ടിക്കലാണ് ലക്ഷ്യമിടുന്നതെന്നും അതിനായി മിടുക്കരായ വിദ്യാർഥികൾക്ക് ക്യാഷ് അവാര്‍ഡുകളും പാവപ്പെട്ട 25% വിദ്യാർഥികൾക്ക് സ്‌കോർഷിപ്പും നൽകി വരുന്നതായും പ്രസിഡണ്ട് ഡോ. എൻ എ മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.സി സിറാജ്, ചെയർമാൻ അഡ്വ പി ഉസ്മാൻ എന്നിവർ പറഞ്ഞു.
SUMMARY: SSLC; MMA Crescent School gets 100 marks

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ ഗവർണറാകും,​ രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്, സുധ യാദവ് കർണാടക ഗവർണർ

ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്നാട്...

അതിർത്തി കടക്കാൻ ശ്രമം: ഐ.ഇ.ഡി സ്‌ഫോടനത്തിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ 4 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ...

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള...

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

Related Articles

Popular Categories