സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഓഗസ്റ്റ് 9-ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഓഗസ്റ്റ് 9-ന് രാവിലെ 9 മണി മുതൽ ജനപദരു സാംസ്‌കൃതിക രംഗ വേദികെ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ മഹാദേവപുര എംഎൽഎ അരവിന്ദ് ലിംബാവലി, മഹാദേവപുര എംഎൽഎ മഞ്ജുള അരവിന്ദ് ലിംബാവലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ക്രൈസ്റ്റ് കോളേജിൽ കെമിസ്ട്രി വിഭാഗം അസോസ്സിയേറ്റ് പ്രൊഫസറായ ഡോ. ടി.പി. വിനോദ് പ്രത്യേക പ്രഭാഷകനായി ചടങ്ങിൽ പങ്കെടുക്കും. ഓണപ്പൂക്കളം, ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതിയായ ‘സുവർണ വിദ്യാ ജ്യോതി’യുടെ ഉദ്ഘാടനവും നടക്കും. വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബെംഗളൂരുവിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന സാംസ്‌കാരിക വേദിയായ ഓണമഹോത്സവത്തിലേക്ക് കുടുംബാംഗങ്ങൾ ഉൾപ്പെടെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ചെയർപേഴ്‌സൻ ഷീബ ഷാജി, കൺവീനർ ബിപിൻ വി കെ, ഫിനാൻസ് കൺവീനർ ആൻസൻ കെ എ എന്നിവര്‍ അറിയിച്ചു.
SUMMARY: Suvarna Karnataka Kerala Samajam Avalahalli Zone Onam Celebrations on August 9th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഓഗസ്റ്റ് 9ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

സംസ്ഥാനത്ത് നാശം വിതച്ച് പെരുമഴ; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയില്‍ ഏഴ്...

കനത്ത മഴ; ബെൽത്തങ്ങടിയിൽ മണ്ണിടിച്ചിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ബെൽത്തങ്ങടി താലൂക്കിലെ...

കേരളത്തില്‍ 12 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ മതപഠന ക്ലാസുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നാളെ...

കനത്ത മഴ; നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് 2026 ഓഗസ്റ്റ് 02-ന് നടത്താനിരുന്ന സ്റ്റേറ്റ്...

ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറൽ ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങി; ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാല ക്യാമ്പസിനും തുടക്കം

ബെംഗളൂരു: ഇന്ത്യ–ഓസ്ട്രേലിയ നയതന്ത്ര, വിദ്യാഭ്യാസ, സാമ്പത്തിക ബന്ധങ്ങൾക്ക് പുതിയ കരുത്തേകുന്ന രണ്ട്...

കനത്ത മഴ; ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പമ്പയിൽ ജലനിരപ്പ്...

കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡൽവേട്ട; ബോക്സിംഗിൽ ഇരട്ട സ്വർണം

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ശനിയാഴ്ച ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് മികച്ച തുടക്കം....

Related Articles

Popular Categories