Sunday, November 2, 2025
18.9 C
Bengaluru

Tag: AIRPORT

കര്‍ണാടകയിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥല പരിശോധന റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകമെന്ന് മന്ത്രി എം.ബി. പാട്ടീല്‍

ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള സ്ഥല പരിശോധന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് വ്യവസായ മന്ത്രി എംബി പാട്ടീല്‍...

ഒന്നരക്കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; വിമാനത്താവള ശുചീകരണ ജീവനക്കാര്‍ പിടിയില്‍

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് ശുചീകരണ ജീവനക്കാരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. 1.6 കോടി വിലമതിക്കുന്ന വിദേശ സ്വര്‍ണം നഗരത്തിലേക്ക് കടത്താന്‍...

ധാക്ക വിമാനത്താവളത്തില്‍ വൻ തീപിടിത്തം; മുഴുവൻ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന സർവീസുകളും ഉടൻ നിർത്തിവച്ചതായി പ്രാദേശിക...

ശിവമോഗ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍

ബെംഗളൂരു: ശിവമോഗ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. രാത്രി വിമാന സര്‍വീസുകളിലൂടെയാണ് അധിക സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജി....

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങൾ; പത്തിൽ ഒൻപതും സ്ഥിതിചെയ്യുന്നത് ഏഷ്യയിൽ

2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി ഏഷ്യൻ രാജ്യങ്ങൾ. ശുചിത്വത്തിനും യാത്രാനുഭവത്തിനും...

കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി. മംഗളൂരു, ബെംഗളൂരു, ഹുബ്ബള്ളി, ബെളഗാവി വിമാനത്താവളങ്ങളുടെ ഡയറക്ടർമാർക്കാണ് ഇമെയിൽ മുഖേന ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ...

വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് എത്തണം; യാത്രക്കാർക്ക് നിർദേശവുമായി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി പുതിയ നിർദേശം. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നാണ് നിർദേശം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ്...

ബെംഗളൂരു വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി ആവിഷ്കരിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പറഞ്ഞു. വിമാനത്താവളത്തിലേക്ക്...

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന സാധ്യത റിപ്പോർട്ട്‌ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം സർക്കാരിന് സമർപ്പിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി....

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; തുമകുരുവിനെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി തുമകുരു വിലെ സിറ യെ പരിഗണക്കണമെന്ന് ആവശ്യവുമായി 42 എംഎൽഎമാർ. രണ്ടാം വിമാനത്താവളത്തിനുള്ള ചർച്ചകളിൽ ആദ്യം മുഴങ്ങിക്കേട്ട പേരുകളിലൊന്നായിരുന്നു സിറ....

പൈങ്കുനി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ...

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; കേന്ദ്ര സംഘത്തിന്റെ പരിശോധന ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന ആരംഭിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). എഎഐയിലെ മുതിർന്ന ഉദ്യോഗസ്ഥർ സർക്കാർ നിർദേശിച്ച സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന...

You cannot copy content of this page