Friday, February 13, 2026
18.4 C
Bengaluru

Tag: BANGLADESH

ബം​ഗ്ലാ​ദേ​ശ് തി​ര​ഞ്ഞെ​ടു​പ്പ്; ബി​എ​ൻ​പി​ക്ക് വ​ൻ വി​ജ​യം, താ​രി​ഖ് റ​ഹ്മാ​ൻ  പ്രധാനമന്ത്രിയായേക്കും

ധാ​ക്ക: 15 വ​ർ​ഷം നീ​ണ്ടു​നി​ന്ന ഷെ​യ്ഖ് ഹ​സീ​ന​യു​ടെ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ പൊ​തുതി​ര​​ഞ്ഞെ​ടു​പ്പി​ൽ ഖാ​ലി​ദ സി​യ​യു​ടെ പാ​ർ​ട്ടി​യാ​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി വ​ൻ...

ബംഗ്ലാദേശില്‍ വോട്ടെടുപ്പിനിടെ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരുക്ക്

ധാക്ക: പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗ്ലാദേശില്‍ സ്ഫോടനം. ഗോപാല്‍ഗഞ്ചിലെ പോളിംഗ് സ്റ്റേഷനു സമീപം ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ 13 വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്...

ബംഗ്ലാദേശ് പോളിങ് ബൂത്തിലേക്ക്; ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ്

ധാ​ക്ക: ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് രാവിലെ 7:30മുതൽ വൈകുന്നേരം 4:30വരെയാണ്. ആകെ 42,659കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 350 അംഗ പാർലമെന്റിലെ 300 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്....

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ച് ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും

ന്യൂ​ഡ​ൽ​ഹി: ത​ട​വിൽ പാർപ്പിച്ചിരുന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പരസ്പരം  കൈ​മാ​റി ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും. ബം​ഗ്ലാ​ദേ​ശിൽ നിന്നുള്ള 128 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്ത്യ വി​ട്ട​യച്ചു. ഇന്ത്യയിൽ നിന്നുള്ള 23 പേ​രെ ബം​ഗ്ലാ​ദേ​ശും...

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി; പകരക്കാരായി സ്കോട്ലൻഡ് എത്തും

ദുബായ്: ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിൻമാറിയതായി ഔദ്യോഗികമായി സ്ഥിരീകരീച്ച് ഐസിസി. ബംഗ്ലാദേശിന് പകരം സ്‌കോട്ലൻഡ് ടി20 ലോകകപ്പിൽ കളിക്കുമെന്നും ഐസിസി വ്യക്തമാക്കി. ബംഗ്ലാദേശിന് പകരം...

ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിച്ച്‌ ബംഗ്ലാദേശ്

ന്യൂഡൽഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ഉറച്ച തീരുമാനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാൻ കഴിയില്ലെന്നും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക്...

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊലപാതകം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷമാകുന്നു. ഒരു ഹി​ന്ദു യു​വാവ് കൂടി കൊല്ലപ്പെട്ടു. പ​ല​ച​ര​ക്ക് ക​ട​യു​ട​മ​യാ​യ മോ​ണി ച​ക്ര​വ​ർ​ത്തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നർസിങ്ഡി ജില്ലയിൽ ആണ്...

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ​ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ആറുമണിക്ക് ധാക്കയിലെ...

ബം​ഗ്ല​ദേ​ശി​ൽ ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ന്നു; ക്രിമിനൽ സംഘത്തിന്റെ നേ​താ​വെ​ന്ന് നാ​ട്ടു​കാ​ർ

ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന യുവാവിനെയാണ് രാജ്ബാരി ഗ്രാമത്തിൽ കൊലപ്പെടുത്തിയത്....

ശൈഖ് ഹസീനക്ക് വീണ്ടും തിരിച്ചടി; അഴിമതി കേസുകളിൽ 21 വർഷം ജയിൽശിക്ഷ

ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വീണ്ടും തിരിച്ചടി. സർക്കാർ ഭൂമി വകമാറ്റുന്നതുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ ശൈഖ് ഹസീനയെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ...

ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മറവില്‍ കൂട്ടക്കൊല; ശൈഖ് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപം...

ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ചു

ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ. കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ ജനകീയ...

You cannot copy content of this page