നാഗസാന്ദ്ര – മാധവാര മെട്രോ റൂട്ടിൽ സുരക്ഷ പരിശോധന ഒക്ടോബറിൽ
ബെംഗളൂരു: മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര - മാധവാര വരെയുടെ 3.14 കിലോമീറ്റർ പാതയിൽ സുരക്ഷ പരിശോധന ഒക്ടോബറിൽ നടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഒക്ടോബർ 3, 4 തീയതികളിലാണ് പരിശോധന…
Read More...
Read More...