Sunday, November 2, 2025
19 C
Bengaluru

Tag: CHIKKAMAGALURU NEWS

ചിക്കമഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങള്‍ മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരു ശൃംഗേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു. കെരക്കട്ടേ ഗ്രാമവാസികളായ ഉമേഷും (43), ഹരീഷുമാണ് (42) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഗ്രാമത്ത്തില്കെ വനപ്രദേശത്ത്...

പ്രണയാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു മര്‍ദിച്ചു; ബന്ധു അറസ്റ്റില്‍ 

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ കൊപ്പ ബസാരിക്കട്ടെയില്‍ ചൊവ്വാഴ്ച വൈകീട്ട്...

വിവാഹമോചനം ആവശ്യപ്പെട്ട യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി, സംഭവം ചിക്കമഗളൂരുവിൽ

ബെംഗളൂരു: നിരന്തരമായ മർദ്ദനങ്ങളെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ചിക്കമഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ചയാണ് സംഭവം. ഹവള്ളി സ്വദേശി...

നീലകുറിഞ്ഞികളുടെ വസന്തഭൂമി; മുല്ലയനഗിരിയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടരുന്നു

ബെംഗളൂരു: ചിക്കമഗളൂരുവിലെ നീലകുറിഞ്ഞികളുടെ വസന്തഭൂമിയായ മുല്ലയനഗിരിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. സീസണ്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ ഒഴുക്കും വാഹന തിരക്കുമാണ് കുന്നിലേക്ക്. ഇതോടെ ചിക്കമഗളൂരു ജില്ലാ ഭരണകൂടം പ്രവേശനം...

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് അധ്യാപകന് ദാരുണാന്ത്യം

ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60 അടി ഉയരത്തിൽനിന്ന് കൊക്കയിൽ വീണുമരിച്ചത്. ചിക്കമഗളൂരു...

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച അർധരാത്രിയാണ് സംഭവം. നായകൾ നിര്‍ത്താതെ...

മദ്യം നൽകാൻ പണം നൽകിയില്ല; മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ ഹക്കിമക്കി ഗ്രാമത്തിലാണ് സംഭവം. ഭവാനിയാണ്...

ചിക്കമഗളൂരുവിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഹുയിഗെരെയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. സുബരായ ഗൗഡ (65) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. തോട്ടത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുത...

ചിക്കമഗളൂരുവിൽ നദിയിൽ വീണ് യുവാവിനെ കാണാതായി; മനംനൊന്ത് അമ്മ ജീവനൊടുക്കി

ബെംഗളൂരു: ചിക്കമഗളൂരുവിൽ പിക്കപ്പ് വാൻ ഭദ്ര നദിയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി. വിവരം അറിഞ്ഞ് മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗണപതിക്കട്ടെ സ്വദേശിയായ ശാമന്ത്(23) ആണ് കലസായിൽ...

ചിക്കമഗളൂരുവിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിലെ നരസിംഹരാജപുരയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. ബന്നൂരിലെ തോട്ടം തൊഴിലാളിയായ അനിത (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 നാണ് സംഭവം. ജോലി...

ബാങ്കിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥയുടെ മറുപടി ഇംഗ്ലീഷില്‍, കന്നഡയിൽ പറയണമെന്നും ഇംഗ്ലീഷ് അറിയില്ലെന്നും യുവതി, വീഡിയോ വൈറല്‍

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍ ഇടപാടിനെത്തിയ പ്രദേശവാസിയായ യുവതി ഭാഷപ്രശ്നത്താല്‍...

ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലി

ബെംഗളൂരു :ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാര്‍. ചിക്കമഗളൂരു കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ്...

You cannot copy content of this page