Monday, June 30, 2025
21 C
Bengaluru

Tag: ELECTROCUTED

സകലേശ്‌പുരയില്‍ ഷോക്കേറ്റ് 2 കാട്ടാനകള്‍ ചരിഞ്ഞു

ബെംഗളൂരു: ഹാസനില്‍ കനത്തമഴയ്ക്കിടെ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് 25 വര്‍ഷം പ്രായമായ പിടിയാനയും 2 വര്‍ഷം പ്രായമുള്ള കുട്ടിയാനയും ചരിഞ്ഞു. സകലേശ്‌പുര ഗുഡ്ഗാബെട്ടയിലെ കാപ്പിത്തോട്ടത്തിൽ ഞായറാഴ്ച...

മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം പൂയപ്പള്ളി ഓയോർ പയ്യപ്പോട് സ്വദേശി കാക്കോട് പുത്തൻ വീട് റസാഖിന്റെ മകൻ മുഹമ്മദ്‌ റംഷാദ് (28)...

ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റു; യുവതി മരിച്ചു

വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലിൽനിന്ന്‌ ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക(41)യാണ് മരിച്ചത്. സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്ക്, രേണുകയെ രക്ഷിക്കാൻ...

കനത്ത മഴയ്ക്കിടെ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റു; 16കാരന് ദാരുണാന്ത്യം

മലപ്പുറം: കനത്ത മഴയ്ക്കിടെ ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് സ്വദേശി ഷിനോജിന്റെ മകന്‍ ശ്രീരാഗ് (16) മരിച്ചത്. ബാലാതിരുത്തിയില്‍ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന്...

ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടക മരിച്ചു

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ടമണ്ഡൽ സ്വദേശിനി ഇ. ഭരതമ്മ (60) ആണ് മരിച്ചത്. പമ്പയിൽ വച്ചായിരുന്നു...

വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റു; അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. തുമകുരു തുരുവേക്കരെ താലൂക്കിലെ ഗൊരഘട്ട ഗ്രാമത്തിലാണ് സംഭവം. പോഷക് ഷെട്ടി ആണ്...

സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു

 കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവമ്പൊയില്‍ കല്ലുവീട്ടില്‍ കെ വിമുഹ് യുദ്ദീന്‍കുട്ടി സഖാഫിയുടെ മകള്‍ ഖദീജ നജ ( 13...

കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 മരണം

പത്തനംതിട്ട: കൃഷിയിടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് രണ്ട് കർഷകർ മരിച്ചു. പത്തനംതിട്ട പന്തളം കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി...

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

ബെംഗളൂരു: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. സൂലിബെലെ സ്വദേശി സായ് ഭവാനിയാണ് മരിച്ചത്. 10 വയസ്സുള്ള സഹോദരനൊപ്പം ഹൊസക്കോട്ടിലെ ഡോ. അംബേദ്കർ പ്രീ മെട്രിക്...

ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

തുണി തേക്കുന്നതിനിടെ ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. കൊല്ലം കൊട്ടാരക്കര വാളകം അമ്പലക്കര കോയിക്കൽ സിലി ഭവനിൽ അലക്‌സാണ്ടർ ലൂക്കോസ് (48) ആണ് മരിച്ചത്....

You cannot copy content of this page