ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
നാഷണല്‍ കോണ്‍ഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ജമ്മുകശ്മീർ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലഫ്. ഗവർണർ മനോജ് സിൻഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഒമറിനൊപ്പം ഉപമുഖ്യമന്ത്രിയായി…
Read More...
Read More...