പ്ര​തി​സ​ന്ധി നീ​ങ്ങി; വിജയ് മുഖ്യമന്ത്രിയാകും,​​ സത്യപ്രതിജ്ഞ നാളെ

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയാകും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് 120 എം.എൽ.എമാരുടെ പിന്തുണക്കത്ത് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.

ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം.എൽ.എമാരുടെ പിന്തുണക്കത്ത് ഗവർണർ വിജ‌യിനോട് തേടിയിരുന്നു. ടി.വി.കെ- 108 കോൺഗ്രസ്-5,​ സി.പി.എം-2,​ സി.പി.ഐ-2,​ മുസ്ലിംലീഗ് -2,​ വി.സി.കെ -1 എന്നിങ്ങനെയാണ് എം.എൽ.എമാരുടെ പിന്തുണ. പിന്തുണക്കത്ത് കൈമാറിയതോടെ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഉടൻ ക്ഷണിച്ചേക്കും,​ അങ്ങനെയെങ്കിൽ നാളെ രാവിലെ 11 മണിക്ക് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നെഹ്റു സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ.

പി​ന്തു​ണ ന​ൽ​കി​യ​തി​ൽ ന​ന്ദി അ​റി​യി​ക്കാ​ൻ സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ൽ വി​ജ​യ് എ​ത്തി. നി​ര​വ​ധി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും വി​ജ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ഖ്യ​മി​ല്ലെ​ന്നും പു​റ​ത്ത് നി​ന്നും പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി​സ​ഭ​യി​ൽ ചേ​രി​ല്ലെ​ന്നും ഇ​ട​തു പാ​ർ​ട്ടി​ക​ൾ അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ് ഇ​ട​പെ​ട​ലി​ലാ​ണ് മു​സ്‌​ലിം ലീ​ഗ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. 234 സീ​റ്റു​ക​ളി​ൽ 108 എ​ണ്ണം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 10 സീ​റ്റു​ക​ൾ കൂ​ടി ടി​വി​കെ​യ്ക്ക് ആ​വ​ശ്യ​മാ​യി വ​ന്നു.

വ്യാ​ഴാ​ഴ്ച ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ, 113 എം​എ​ൽ​എ​മാ​രെ മാ​ത്രം വ​ച്ച് നി​ങ്ങ​ൾ എ​ങ്ങ​നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും ഏ​തൊ​ക്കെ പാ​ർ​ട്ടി​ക​ൾ നി​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ ചോ​ദി​ച്ചി​രു​ന്നു. അ​ന്ന് വി​ജ​യ് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ഗ​വ​ർ​ണ​ർ തൃ​പ്ത​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വി​ജ​യ് മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ തേ​ടു​ക​യാ​യി​രു​ന്നു.
SUMMARY: Opposition crisis resolved; Vijay to become Chief Minister, oath-taking tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ തമിഴ്നാട് അതിർത്തിയിലേക്ക്; യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല തമിഴ്നാട് അതിർത്തിയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കവുമായി ബാംഗ്ലൂർ...

മലയാളം മിഷന്‍ പഠന ക്ലാസിന്റെ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന്റെ ഈ...

ബിഡദിയിൽ കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്; ദുരൂഹത സംശയിച്ച് അധികൃതർ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്....

കര്‍ണാടക ബന്ദ്‌; ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല, വാട്ടാല്‍ നാഗരാജിനെ വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: കാവേരി നദീജല തർക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകൾ...

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി

ഡൽഹി: ഫുക്കെട്ട്-ഡല്‍ഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്, ഓങ്ങല്ലൂർ പൈനോഴി വീട്ടിൽ മണി (84) ബെംഗളൂരുവില്‍ അന്തരിച്ചു....

വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്; അത് ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തില്‍...

സിപിഐയുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധം; ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

Related Articles

Popular Categories